പുലക്കോട്

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് പുലക്കോട്. ചേലക്കര പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. [1]

Pulakode
village
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ5,088
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ തിരുത്തുക

2001 ലെ സെൻസസ് പ്രകാരം പുലക്കോട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 5088 ആണ്. അതിൽ 2395 പുരുഷന്മാരും 2693 സ്ത്രീകളും ആണ്. [1]

വിദ്യാലയങ്ങൾ തിരുത്തുക

  • എ എൽ പി സ്കൂൾ, പുലക്കോട്
  • ജി യു പി എസ് പൈങ്കുളം, പുലക്കോട്.

അവലംബം തിരുത്തുക

  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പുലക്കോട്&oldid=3345016" എന്ന താളിൽനിന്ന് ശേഖരിച്ചത്