കാരമുക്ക്
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാരമുക്ക്. മണലൂർ പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപെടുന്നത്. [1]
Karamuck | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
(2001) | |
• ആകെ | 14,049 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം കാരമുക്കിലെ ആകെയുള്ള ജനസംഖ്യ 14049 ആണ്. അതിൽ 6703 പുരുഷന്മാരും 7346 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- എസ് എൻ ജി എസ് എച്ച് എസ്, കാരമുക്ക്
- സി എസ് എൽ പി, അന്തിക്കാട്
ആരാധനാലയങ്ങൾ
തിരുത്തുക- പൂക്കാട്ടിക്കര കാരമുക്ക് ശിവ-വിഷ്ണു-ഭഗവതിക്ഷേത്രം
- സെന്റ് ജോൺ, ദി ബാപ്റ്റിസ് ചർച്ച്