കിള്ളന്നൂർ

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ടൗണാണ് കിള്ളന്നൂർ. മുളംകുന്നത്ത് കാവ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളേയും മടക്കത്തറ ഗ്രാമപഞ്ചായത്തിലെ കുറച്ച് വാർഡുകളേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ടൗണാണിത്. [1]

Killannur Census Town

Killannur (CT)
Census Town
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ18,510
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
6XXXXX
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം കിള്ളന്നൂർ ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ18510 ആണ്. അതിൽ9102 പുരുഷന്മാരും 9408 സ്ത്രീകളും ആണ്.

വിദ്യാലയങ്ങൾ

തിരുത്തുക
  • എൽ എഫ് യു പി എസ്, പൂമാല സ്ക്കൂൾ
  • കലാസമിതി എൽ പി സ്കൂൾ കിള്ളന്നൂർ
  • കോ ഓപ്പറേറ്റീവ് പബ്ളിക്ക് സ്കൂൾ
  1. "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കിള്ളന്നൂർ&oldid=3344918" എന്ന താളിൽനിന്ന് ശേഖരിച്ചത്