മുരിയാട്
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുരിയാട്. [1] മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് കൂടിയാണ് മുരിയാട്. ഇവിടുത്തെ ജനങ്ങൾ കൂടുതലും കർഷകരാണ്. തെങ്ങ് ഈ ഗ്രാമത്തിലെ ഒരു പ്രധാന കൃഷിയാണ്.
Muriyad | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
• ഭരണസമിതി | Gram panchayat |
(2020) | |
• ആകെ | 9,348 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680683 |
വാഹന റെജിസ്ട്രേഷൻ | KL-45 |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം മുരിയാട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ ആണ്. അതിൽ പുരുഷന്മാരും സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- ഗവൺമെൻ്റ് യു പി സ്കൂൾ ആനന്ദപുരം
- അനന്തപുരം എസ് കെ ഹൈസ്കൂൾ
- എസ് എൻ ബി എസ് സമാജം യു പി സ്കൂൾ
- അനന്തപുരം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ
- തൊരവങ്കാട് എൽ പി സ്കൂൾ
- എയുപിഎസ് മുരിയാട്