ചേലക്കോട്
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ചേലക്കോട്. കൊണ്ടാഴി പഞ്ചായത്തിലാണ് ഈ ഗ്രാമം ഉൾപ്പെടുന്നത്. ചേലക്കോട് അന്തിമഹാകാളൻ ക്ഷേത്രം ഈ ഗ്രാമത്തിലാണ്. ഈ ക്ഷേത്രം പ്രകൃതിസുന്ദരമായ നെൽപ്പാടങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. [1]
Chelakkode | |
---|---|
village | |
Country | India |
State | Kerala |
District | Thrissur |
Talukas | Talappilly |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680587 |
Telephone code | 04884 |
വാഹന റെജിസ്ട്രേഷൻ | KL- 48 |
Nearest city | Chelakkara, Pazhayannur,Ottappalam,Wadakkanchery,Trichur |
Lok Sabha constituency | Alathur |
Vidhan Sabha constituency | Chelakkara |
ജനസംഖ്യ
തിരുത്തുക2011 ലെ സെൻസസ് പ്രകാരം ചേലക്കോടിലെ ആകെയുള്ള ജനസംഖ്യ 4236 ആണ്. അതിൽ 2027 പുരുഷന്മാരും 2209 സ്ത്രീകളൂം ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- ജി എച്ച് എസ് എൽ പി സ്കൂൾ ചേലക്കോട്
- എ എസ് എൽ പി, ചേലക്കോട്
- ↑ 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link)