മുള്ളൂർക്കര
ഇന്ത്യയിലെ വില്ലേജുകള്‍
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള തലപ്പിള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര.[1]
Mullurkara mullurkara | |
---|---|
village | |
Coordinates: 10°42′0″N 76°16′0″E / 10.70000°N 76.26667°E | |
Country | India |
State | Kerala |
District | Thrissur |
• ഭരണസമിതി | Panchayat |
(2001) | |
• ആകെ | 11,922 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680583 |
വാഹന റെജിസ്ട്രേഷൻ | KL-48 |
ജനസംഖ്യ
തിരുത്തുക2001ലെ സെൻസസ് പ്രകാരം മുള്ളൂർക്കരയിലെ ആകെയുള്ള ജനസംഖ്യ 11922 ആണ്. അതിൽ 5710 പുരുഷന്മാരും 6212 സ്ത്രീകളും ആണ്.[1]
ഗതാഗതം
തിരുത്തുകപാലക്കാട് - തൃശൂർ പാതയിലാണ് മുള്ളൂർക്കര ഗ്രാമം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള ഏറ്റവും വലിയ റയിൽവേ സ്റ്റേഷൻ ഷോർണ്ണൂർ ആണ്. വിമാനത്താവള സൗകര്യം നെടുമ്പാശ്ശേരിയിൽ ആണ്. അത് ഏകദേശം 2 - 2.5 മണിക്കൂർ യാത്രയുണ്ട്.
വിദ്യാലയങ്ങൾ
തിരുത്തുക- ഹോളിക്രോസ് മുള്ളൂർക്കര സ്കൂൾ
- എ അസ് എം എൻ എസ് എസ് യു പി എസ്, മുള്ളൂർക്കര
- എൻ എസ് എസ് ഹയർ സെക്കന്ററി സ്കൂൾ
- മഹാജൂബിലി കോളേജ്
- ദാറുൽ ഫലാഹ് ഇസ്ലാമിക് സെന്റർ
- ഗാന്ധി മെമ്മോറിയൽ എൽ പി സ്കൂൾ കാഞ്ഞിരശ്ശേരി
- ഗവ: എൽ പി സ്കൂൾ മുള്ളൂർക്കര
- ഗവ: യു പി സ്കൂൾ ആറ്റൂർ