കൂവപ്പടി
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ എറണാകുളം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കൂവപ്പടി. പെരുമ്പാവൂർ നിന്നും ഏതാണ്ട് 8 കിലോമീറ്റർ ദൂരെയാണിത്. അതിന്റെ സമീപത്തായാണ് കോടനാട് ആന പരിശീലന കേന്ദ്രം.ശ്രീ ശങ്കരാചാര്യർ ജനിച്ച കാലടിയും മലയാറ്റൂരുമെല്ലാം ഇതിന്റെ സമീപത്ത് സ്ഥിതിചെയ്യുന്ന സ്ഥലങ്ങളാണ്. [1]
Koovappady | |
---|---|
village | |
Country | India |
State | Kerala |
District | Ernakulam |
(2001) | |
• ആകെ | 26,525 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 683544 |
വാഹന റെജിസ്ട്രേഷൻ | KL 40 |
Nearest city | Perumbavoor |
Lok Sabha constituency | Chalakkudy |
Vidhan Sabha constituency | perumbavoor |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം കൂവപ്പടിയിലെ ആകെയുള്ള ജനസംഖ്യ 26525 ആണ്. അതിൽ 13469 പുരുഷന്മാരും 13056 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- അയിമുറി മാർത്തോമാ എൽ പി സ്കൂൾ
- അയിമുറി ഗവണ്മെന്റ് യു പി സ്കൂൾ
- ചേലന്നൂർ ചർച്ച് യു പി സ്കൂൾ
- കോടനാട് ഗവണ്മെന്റ് എൽ പി സ്കൂൾ
- ആലാട്ടുചിറ സെന്റ് മേരീസ് എൽ പി സ്കൂൾ
- ചേലന്നൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ
- ഗണപതി വിലാസം ഹൈ സ്കൂൾ കൂവപ്പടി
- കൂവപ്പടി ഗവണ്മെന്റ് എൽ പി സ്കൂൾ
ആരാധനാലയങ്ങൾ
തിരുത്തുക- അയിമുറി ശിവ ക്ഷേത്രം
- ഗണപതി ക്ഷേത്രം
- തോട്ടുവ ശ്രീ ധന്വന്തരി ക്ഷേത്രം
- കല്ലറയ്ക്കൽ മഹാവിഷ്ണു മഹാദേവ ക്ഷേത്രം
- ചേരനെല്ലൂർ ശിവ ക്ഷേത്രം
- പിഷാരിക്കൽ ഭഗവതി ക്ഷേത്രം
- പുള്ളം വേലിക്കാവ്, ഭഗവതി ക്ഷേത്രം
- ചേലട്ട് ശ്രീ മൂകാംബിക ക്ഷേത്രം
- കോട്ടക്കൽ ഇടമനക്കാവ് ഭഗവതി ക്ഷേത്രം
അവലംബം
തിരുത്തുക- ↑ 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link)