റെഡ് ലിസ്റ്റ്

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകം
(IUCN Red List എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ വിവരങ്ങൾ അടങ്ങിയ ഒരു പുസ്തകമാണ് റെഡ് ലിസ്റ്റ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആ‍ൻഡ് നാച്ചുറൽ റിസോഴ്‌സ് അഥവാ ഐ.യു.സി.എൻ (IUCN) പുറത്തിറക്കുന്ന ഒരു പുസ്തകമാണിത്. ഈ പുസ്തകത്തിൽ ഓരോ ജീവിയേയും അവ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ തരംതിരിച്ചിട്ടുണ്ട്. ഓരോ പ്രാവശ്യം പുറത്തിറങ്ങുന്ന റെഡ് ഡാറ്റാ ബുക്കും ഓരോ പ്രത്യേകതരം ജീവിവർഗത്തെക്കുറിച്ചായിരിക്കും പറയുന്നത്.

ഇതും കാണുകതിരുത്തുക

നിലനിൽ‌പ്പ് അപകടത്തിലാവാൻ സാധ്യതയുള്ള ചില ജീവികൾതിരുത്തുക

നിലനിൽ‌പ്പ് അപകടത്തിലായ ചില ജീവികൾതിരുത്തുക

വംശനാശ ഭീഷണി നേരിടുന്ന ചില ജീവികൾതിരുത്തുക

വംശനാശം വന്ന ചില ജീവികൾതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  1. ഐ.യു.സി.എൻ റെഡ് പട്ടികയുടെ പ്രധാന താൾ Archived 2006-08-27 at the Wayback Machine.
  2. ഐ.യു.സി.എൻ പ്രസിദ്ധീകരിച്ചിട്ടുള്ള വംശനാശം നേരിടുന്ന ജീവികളുടെ റെഡ് പട്ടികകളുടെ ശേഖരം Archived 2006-09-27 at the Wayback Machine.
  3. ഐ.യു.സി.എൻ പ്രധാന താൾ
"https://ml.wikipedia.org/w/index.php?title=റെഡ്_ലിസ്റ്റ്&oldid=3709075" എന്ന താളിൽനിന്ന് ശേഖരിച്ചത്