ബാർബഡോസ്‌ കറുപ്പ് വയറൻ ചെമ്മരിയാട്

കരീബിയനിൽ കാർഷികമായി വളർത്തുന്ന ഒരു ഇനം ചെമ്മരിയാട് ആണ് ബാർബഡോസ്‌ കറുപ്പ് വയറൻ ചെമ്മരിയാടുകൾ.[1]ഇവയുടെ പൂർവ്വികർ ആഫ്രിക്കൻ ജെനുസുകളാണെന്ന് അനുമാനിക്കപ്പെടുന്നു. ഇവയെ മുഖ്യമായും ഇറച്ചി ആവശ്യത്തിനാണ് വളർത്തുന്നത്.[2]

ബാർബഡോസ്‌ കറുപ്പ് വയറൻ ചെമ്മരിയാട്
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:

പേര് മാറ്റം തിരുത്തുക

 
ബാർബഡോസ്‌ കറുപ്പ് വയറൻ ചെമ്മരിയാട്

1904-യിൽ അമേരിക്കയിലെ കാർഷിക വിഭാഗം ഒരു പറ്റം ബാർബഡോസ്‌ കറുപ്പ് വയറൻ ചെമ്മരിയാടുകളെ ഇറക്കുമതി ചെയ്ടിരുന്നു. ഇവയിൽ നിന്നുമാണ് ഇന്ന് അമേരിക്കയിൽ കാണുന്ന കറുപ്പ് വയറന്മാർ ഉരുത്തിരിഞ്ഞത്, ഇവയെ അമേരിക്കൻ കറുപ്പ് വയറന്മാർ എന്ന് വിളിക്കുന്നു.

അവലംബം തിരുത്തുക

  1. "Barbados Blackbelly". Breeds of Sheep. Texas University. Retrieved 20 March 2009.
  2. "Barbados Black belly/Grenada". Breed Data Sheet. Domestic Animal Diversity Information System. Retrieved 11 September 2009.