ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട വളരെ വലിയ ഒരു ദിനോസറായിരുന്നു ജൈനോസോറസ്. ഇന്ത്യയിലും ഏഷ്യയുടെ മറ്റു സ്ഥലങ്ങളിലും ജീവിച്ച ഇവയുടെ ഫോസ്സിൽ ആദ്യം കണ്ടു കിട്ടിയിട്ടുള്ളത് ഇന്ത്യയിലെ മധ്യപ്രദേശിലെ ജബൽ‌പൂരിൽ നിന്നുമാണ് .

ജൈനോസോറസ്
Temporal range: അന്ത്യ ക്രിറ്റേഷ്യസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Family:
Subfamily:
Genus:
Jainosaurus

Hunt et al., 1995
Species

കണ്ടെത്തൽ

തിരുത്തുക

ജൈനോസോറസ് ഫോസ്സിൽ കണ്ടുപിടിച്ചത് ചാൾസ് ആൽഫ്രഡ്‌ മാറ്റ്‌ലേ ആണ് 1917നും 1920നും ഇടയിൽ ആയിരുന്നു ഇത്.[1]

ശരീര ഘടന

തിരുത്തുക

നാൽക്കാലിയും സസ്യഭോജിയും ആയിരുന്ന ജൈനോസോറസ്സിന് ഏകദേശ ഉയരം 6 മീറ്റർ ആയിരുന്നു നീളം 18 മീറ്ററും. എന്നാൽ ഇവയുടെ ഭാരം തിട്ടപ്പെടുത്തിയിട്ടില്ല.

  1. F. v. Huene and C. A. Matley, 1933, "The Cretaceous Saurischia and Ornithischia of the Central Provinces of India", Palaeontologica Indica (New Series), Memoirs of the Geological Survey of India, 21(1): 1-74
"https://ml.wikipedia.org/w/index.php?title=ജൈനോസോറസ്&oldid=2444444" എന്ന താളിൽനിന്ന് ശേഖരിച്ചത്