ജോർജ് എം. തോമസ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് നേതാവും തിരുവമ്പാടി നിയമസഭാമണ്ഡലം മുൻ എം.എൽ.എ.യുമാണ് ജോർജ് എം തോമസ് (ജനനം: 1954 മാർച്ച് 22).

ജോർജ് എം. തോമസ്
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 14 2011 – മേയ് 3 2021
മുൻഗാമിസി. മോയിൻ കുട്ടി
പിൻഗാമിലിന്റോ ജോസഫ്
മണ്ഡലംതിരുവമ്പാടി
ഓഫീസിൽ
ഡിസംബർ 4 2006 – മേയ് 14 2011
മുൻഗാമിമത്തായി ചാക്കോ
പിൻഗാമിസി. മോയിൻ കുട്ടി
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-11-22) 22 നവംബർ 1954  (70 വയസ്സ്)
കൂരാച്ചുണ്ട്
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിആനീസ് ജോർജ്ജ്
കുട്ടികൾഒരു മകനും ഒരു മകളും
മാതാപിതാക്കൾ
  • തോമസ് (അച്ഛൻ)
  • അന്നമ്മ (അമ്മ)
വസതിതോട്ടുമുക്കം
As of ജൂലൈ 6, 2020
ഉറവിടം: നിയമസഭ

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് ജില്ലയിലെ കുളത്തുവയലിൽ 1955 മാർച്ച് 22-ന് തോമസ്-അന്നമ്മ ദമ്പതികളുടെ മകനായി ജനിച്ചു.[1] പ്രാഥമിക വിദ്യാഭ്യാസം കുളത്തുവയൽ സെന്റ്‌ ജോർജ് ഹൈസ്കൂളിൽ പൂർത്തിയാക്കി. തുടർപഠനം സെന്റ് ഫിലോമിനാസ് കോളേജ്, മൈസൂർ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു.[1] സി.പി.ഐ.(എം). ജില്ലാകമ്മറ്റിയംഗം, കർഷകസംഘം സംസ്ഥാനകമ്മറ്റിയംഗം, കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി, മുക്കം ഇ എം എസ് സഹകരണ ആശുപത്രി പ്രസിഡന്റ് .എന്നീ പദവികൾ വഹിക്കുന്നു[2]

  1. 1.0 1.1 "About MLA". Thiruvambadyla. Archived from the original on 2012-05-02. Retrieved 20 ഏപ്രിൽ 2011.
  2. "2011 നിയമസഭാതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ - ജോർജ് എം തോമസ്". LDFKeralam. Archived from the original on 2016-03-04. Retrieved 20 ഏപ്രിൽ 2011.
"https://ml.wikipedia.org/w/index.php?title=ജോർജ്_എം._തോമസ്&oldid=3952882" എന്ന താളിൽനിന്ന് ശേഖരിച്ചത്