1956-ൽ സ്ഥാപിതമായ ഒരു സ്പോർട്സ് , സൺഗ്ലാസ് നിർമ്മാണ കമ്പനിയാണ്‌ കരേര.[1] ഓസ്ട്രിയകാരൻ ആയ വിൽഹെലം ആംഗർ ആണ് ഈ കമ്പനിയുടെ സ്ഥാപകൻ . 1999-ൽ കരേര ഇറ്റാലിയൻ കമ്പനിയായ സഫിലോ ഗ്രൂപ്പ്‌ വാങ്ങി, ഇപ്പോൾ കരേരയുടെ ആസ്ഥാനം ഇറ്റലി ആണ് .

കരേര
Subsidiary
വ്യവസായംSun glasses
സ്ഥാപിതം1956
സ്ഥാപകൻവിൽഹെലം ആംഗർ
ആസ്ഥാനം,
Italy
ഉടമസ്ഥൻSafilo Group S.p.A.
വെബ്സൈറ്റ്http://www.carreraworld.com

അവലംബം തിരുത്തുക

  1. "Carrera History". Sunglass Shop. Archived from the original on 2009-11-16. Retrieved 2009-11-13.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കരേര&oldid=3926732" എന്ന താളിൽനിന്ന് ശേഖരിച്ചത്