ജീവിച്ചിരിക്കുന്നതിലേറ്റവും വലിയ ഞണ്ടാണ് ജപ്പാനീസ്‌ ചിലന്തി ഞണ്ട്. ജപ്പാന് ചുറ്റുമുള്ള കടലിൽ മാത്രമാണ് ഇവയെ കണ്ടു വരുന്നത്‌. ചെറിയ തോതിൽ മാത്രമേ ഇവയെ ഭക്ഷ്യാവശ്യത്തിനായി പിടിക്കാറുള്ളു.

ജപ്പാനീസ്‌ ചിലന്തി ഞണ്ട്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Infraorder:
Superfamily:
Family:
Genus:
Macrocheira

De Haan, 1839
Species:
M. kaempferi
Binomial name
Macrocheira kaempferi
(Temminck, 1836)
Synonyms 
  • Maja kaempferi Temminck, 1836
  • Inachus kaempferi (Temminck, 1836)
  • Kaempferia kaempferi (Temminck, 1836)

ശരീര ഘടന

തിരുത്തുക

ആർത്രോപോഡകളിൽ വെച്ച് കാലുകൾ തമ്മിലുള്ള അകലം ഏറ്റവും കൂടുതലിവയ്കാണ്, 3.8 മീറ്റർ (12 അടി 6 ഇഞ്ച്‌ ). ശരീരം വെറും 40 സെ.മീ (16 ഇഞ്ച്‌ ) മാത്രമേ നീളമുള്ളു. ഇവയുടെ ഏകദേശ ഭാരം 19 കിലോ ആണ്.[1]

  1. Maurice Burton & Robert Burton (2002). "Spider crab". International Wildlife Encyclopedia (3rd ed.). Marshall Cavendish. pp. 2475–2476. ISBN 9780761472667.
 
ഒരു ആൺ ജപ്പാനീസ്‌ ചിലന്തി ഞണ്ട്