ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പുൻടിയ്സ് എന്ന കുടുംബത്തിലെ കേരളത്തിൽ മാത്രം കാന്നുന്ന ശുദ്ധജല മത്സ്യം ആണ് പൂക്കോടൻ പരൽ. ഇവ വയനാട് പൂക്കോട് തടാകത്തിൽ മാത്രമാണ്‌ കാണപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ഇവ ഗുരുതരം ആയ വംശനാശത്തിന്റെ വക്കിൽ ആണ്.[2] കേരളത്തിലെ തദ്ദേശീയ മത്സ്യം ആണ് ഇവ.

പൂക്കോടൻ പരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. pookodensis
Binomial name
Pethia pookodensis
(Mercy & Eapen, 2007)
Synonyms

Puntius pookodensis Mercy & Eapen, 2007

  1. Ali, A. & Raghavan, R. 2011. Puntius pookodensis. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 03 May 2013.
  2. http://www.iucnredlist.org/apps/redlist/details/172333/0[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. പൂക്കോടൻ പരൽ ചിത്രം
  2. പൂക്കോടൻ പരൽ ചിത്രം
"https://ml.wikipedia.org/w/index.php?title=പൂക്കോടൻ_പരൽ&oldid=3661165" എന്ന താളിൽനിന്ന് ശേഖരിച്ചത്