ഹയാ
ഓർനിത്തോപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഹയാ. ഹയാ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ്.
ഹയാ Haya | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ornithopoda |
Family: | †Jeholosauridae |
Genus: | †Haya Makovicky et al., 2011 |
Species: | †H. griva
|
Binomial name | |
†Haya griva Makovicky et al., 2011
|
ഫോസ്സിൽ
തിരുത്തുകഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നുമാണ്. ഫോസ്സിൽ പഠനത്തിൽ നിന്നും ഇവ ദഹനം സഹായിക്കാനായി (ഗാസ്ട്രോലിത്) ഉരുള്ളൻ കല്ലുകൾ വിഴുങ്ങിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഒന്നിലധികം ഫോസ്സിലുകൾ ഇതു വരെ കിട്ടിയിട്ടുണ്ട് .[1]
അവലംബം
തിരുത്തുക- ↑ Makovicky, Peter J. (2011). "A new basal ornithopod (Dinosauria, Ornithischia) from the Late Cretaceous of Mongolia". Journal of Vertebrate Paleontology. 31 (3): 626–640. doi:10.1080/02724634.2011.557114.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)