ജയാവതി
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു ഹട്രോസോറസ് വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ജയാവതി .2010-ൽ ആണ് ഇവയുടെ ഫോസ്സിൽ അമേരിക്കയിലെ ന്യൂമെക്സിക്കോ നിന്നും കണ്ടു കിട്ടുനത് .[1][1]
ജയാവതി Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Genus: | ജയാവതി Wolfe & Kirkland, 2010
|
Species | |
J. rugoculus Wolfe & Kirkland, 2010 |
ഇതിന്റെ ഹോലോടൈപ്പ് പേര് എം.എസ്.എം പി4166 എന്നാണ്.