കാർബോണിഫറസ് കാലഘട്ടത്തിൽ ജിവിച്ചിരുന്നതും ഇപ്പോൾ മൺ മറഞ്ഞതും ആയ ഒരു പുരാതന മത്സ്യം ആണ് കാനോബിസ്. ഇവയുടെ വാസസ്ഥലം യൂറോപ്പ് ആയിരുന്നു .

കാനോബിസ്
Temporal range: Early Carboniferous തുടർ കാർബോണിഫറസ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Genus:
കാനോബിസ്

ശരീര ഘടന തിരുത്തുക

ഇവ വളരെ ചെറിയ ഇനം മീനുകൾ ആയിരുന്നു കഷ്ടിച്ച് 7 സെ മീ ( 3 ഇഞ്ച്‌ ) ആയിരുന്നു ഇവയുടെ നീളം . മുൻഗാമികളെ അപേക്ഷിച്ച് ഇവയുടെ താടി എല്ലുകൾ പരിണാമം പ്രാപിച്ചിരുന്നു ഇത് കൊണ്ട് തന്നെ ഇവക്ക് കൂടുതൽ വലിപ്പത്തിൽ വായ തുറക്കാൻ സാധിച്ചു ഇത് ഇവയ്ക് കൂടുതൽ ഓക്സിജൻ വെള്ളത്തിൽ നിന്നും അകിരണം ചെയ്യാനും സഹായകരം ആയി .[1]

ആഹാര രീതി തിരുത്തുക

ഇവ ഇവയുടെ ചെറിയ പല്ലുകളും ചെക്കില്ല പുക്കളും വെച്ചു കടൽ വെള്ളത്തിൽ നിന്നും പ്ലാങ്ക്ടൺ അരിച്ചു കഴിക്കുന്ന ജീവി ആയിരുന്നു എന്ന് അനുമാനിക്കുന്നു.

അവലംബം തിരുത്തുക

  1. Palmer, D., ed. (1999). The Marshall Illustrated Encyclopedia of Dinosaurs and Prehistoric Animals. London: Marshall Editions. p. 35. ISBN 1-84028-152-9.
"https://ml.wikipedia.org/w/index.php?title=കാനോബിസ്&oldid=3903182" എന്ന താളിൽനിന്ന് ശേഖരിച്ചത്