ട്രയാസ്സിക് കാലത്തു നിന്നുമുള്ള ഒരു തെറാപ്പോഡ വിഭാഗം ദിനോസറാണ് തവാ.ന്യൂ മെക്സിക്കോയിൽ നിന്നും 2004 - ലാണ് ഭാഗികമായ ആദ്യ ഫോസിൽ കണ്ടു കിട്ടുന്നത്. തുടർന്ന് 2006-ൽ രണ്ടു മുഴുവൻ ഫോസിലുകൾ കണ്ടെത്തി.

Tawa
Temporal range: Late Triassic, 215 Ma
Life restoration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Genus: Tawa
Nesbitt et al., 2009
Species:
T. hallae
Binomial name
Tawa hallae
Nesbitt et al., 2009

അമേരിക്കയിലുള്ള പുഎബ്ലോൻ വംശജർ ആരാധിക്കുന്ന സൂര്യ ദേവന്റെ പേരാണ് തവാ.

ജീവിതകാലം

തിരുത്തുക

ഇവ ജീവിച്ചിരുനത് ഏകദേശം 215-213 ദശലക്ഷം വർഷം മുൻപാണെന്ന് കണ്ടെത്തിയിട്ടുണ്ട് (അന്ത്യ ട്രയാസ്സിക്) .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തവാ&oldid=4107502" എന്ന താളിൽനിന്ന് ശേഖരിച്ചത്