ജബൽപൂരിയ
ക്രിറ്റേഷ്യസ് യുഗത്തിൽ നിന്നും ഉള്ള വേട്ടയാടുന്ന ഒരു ചെറിയ ദിനോസർ ആണ് ജബൽപൂരിയ. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ ഇന്ത്യയിൽ ഉള്ള ജബൽപൂർ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് , ഇവിടെ ഉള്ള ലമേറ്റ ഫോർമേഷൻ എന്ന പേരിൽ ഉള്ള ശിലാക്രമങ്ങൾക്ക് ഇടയിൽ നിന്നും ആണ്. ജബൽപൂരിയ എന്ന പേരിന്റെ ഉത്ഭവവും ഇങ്ങനെയാണ്.
ജബൽപൂരിയ Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Jubbulpuria
|
Species: | J. tenuis
|
Binomial name | |
Jubbulpuria tenuis |
ശരീര ഘടന
തിരുത്തുകജബൽപൂരിയ സാധാരണ 0.5 മീറ്റർ ഉയരവും , 1.2 മീറ്റർ നീളവും , വെറും നാമമാത്രം ആയ ഭാരവും മാത്രം ആണ് ഇവക്ക് ഉണ്ടായിരുനത്.
കൂടുതൽ വിവരങ്ങൾ
തിരുത്തുകതെറാപ്പോഡ വിഭാഗമാണ് എന്നതിൽ കവിഞ്ഞു മറ്റു വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല, നോമെൻ ദുബിയം ആയിട്ടാണ് ഈ ദിനോസറിനെ കരുതുന്നത് .
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Jubbulpuria in the Dinosaur Encyclopedia
- Dinosaurier-Web Archived 2007-10-27 at the Wayback Machine. [in German]