ജർമൻ പുരാണത്തിലെ ചുറ്റികയേന്തി നിൽക്കുന്ന ദേവനാണ് തോർ.[1] ഈ ദേവനെ ഇടി, മിന്നൽ, കൊടുങ്കാറ്റുകൾ, ഓക് മരങ്ങൾ, ശക്തി, തകർച്ച, സൗക്യം, മാനവജനതയുടെ രക്ഷ, എന്നിവയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. തോറിന്റെ ദിനം എന്നതിൽ നിന്നുമാണ് ഇംഗ്ലീഷ് ആഴ്ചയിലെ thursday എന്ന വാക്കിന്റെ ഉത്ഭവം.

ചുറ്റികയെന്തിയ തോർ ദേവൻ

സ്വസ്തിക

തിരുത്തുക

നാസി പാർട്ടി ചിഹ്നം ആയ സ്വസ്തിക, തോറിന്റെ ചുറ്റികയിലെ ചിഹ്നം കടം കൊണ്ടതാണ്.

  1. Davidson, H. R. (1965). "Thor's Hammer" as published in Folklore, Vol. 76, No. 1 (Spring 1965). Taylor & Francis.
"https://ml.wikipedia.org/w/index.php?title=തോർ&oldid=3761826" എന്ന താളിൽനിന്ന് ശേഖരിച്ചത്