ദ്രാവിഡോസോറസ്
ദക്ഷിണ ഇന്ത്യയിൽ നിന്നും കണ്ടു കിട്ടിയിട്ടുള്ള ഒരു പ്രാചീന ഇഴജന്തു ആണ് ദ്രാവിഡോസോറസ് . കണ്ടു കിട്ടിയ സമയത്ത് ഇത് ഒരു കവചം ഉള്ള ദിനോസർ ആയ സ്റ്റെഗോസോറസ് വർഗം ആണ് എന്ന് കരുതിയത്, എന്നാൽ പിന്നീട് 1990യിൽ നടന്ന പഠനം അനുസരിച്ച് ഇത് ഒരു സമുദ്ര ഉരഗം ആണ് എന്ന് മനസ്സിലായി.
ദ്രാവിഡോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Genus: | Dravidosaurus Yadagiri & Ayyasami, 1979
|
Species | |
|
പേര് വന്നത്
തിരുത്തുകദ്രാവിഡോസോറസ് പേരിന്റെ അർഥം ദ്രാവിഡ നാട്ടിൽ ഉള്ള പല്ലി എന്നാണ്. ദ്രാവിഡ നാട് എന്ന് പറഞ്ഞാൽ ദക്ഷിണ ഇന്ത്യയിലേ ഒരു പ്രദേശം ആണ്.
തെറ്റിധാരണ
തിരുത്തുകഒരു സമുദ്ര ഉരഗം മാത്രമായ ദ്രാവിഡോസോറസ്, ഒരു ദിനോസർ ആണെന്നുള്ള തെറ്റിദ്ധാരണയുണ്ട്. 1990യിൽ നടന്ന പഠനം ഇത് ശരിയാണ് എന്ന് കണ്ടെത്തി. [1]
അവലംബം
തിരുത്തുക- ↑ Chatterjee, S., and Rudra, D. K. (1996). "KT events in India: impact, rifting, volcanism and dinosaur extinction," in Novas & Molnar, eds., Proceedings of the Gondwanan Dinosaur Symposium, Brisbane, Memoirs of the Queensland Museum, 39(3): iv + 489–731 : 489-532