ഒരു ചെറിയ ഇനം സിലുരോസൗറിയ ദിനോസർ ആണ് ജുറാവെനേറ്റർ. ഇവ ജർമനിയിൽ ഉള്ള ജുറാ മലനിരകളിൽ ഇന്നുള്ള സ്ഥലങ്ങളിലാണ് ജീവിച്ചിരുന്നത് എന്ന് കരുതുന്നു. ഇവ ജീവിച്ചിരുന്നത് അന്ത്യ ജുറാസ്സിക് കാലത്ത് ആണ്.

ജുറാവെനേറ്റർ
Temporal range: അന്ത്യ ജുറാസ്സിക് 151.5 Ma
Holotype
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
(unranked):
Family:
Genus:
Juravenator

Göhlich & Chiappe, 2006
Species

J. starki Göhlich & Chiappe, 2006

ജീവിത രീതി

തിരുത്തുക

ഇവയുടെ കണ്ണിനു ചുറ്റും ഉള്ള അസ്ഥിയുടെ പഠനത്തിൽ നിന്നും ഇവ രാത്രി സഞ്ചാരിയായ ദിനോസർ ആയിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്.[1]

 
Restoration
  1. Schmitz, L.; Motani, R. (2011). "Nocturnality in Dinosaurs Inferred from Scleral Ring and Orbit Morphology". Science. in press. doi:10.1126/science.1200043. PMID 21493820.{{cite journal}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ജുറാവെനേറ്റർ&oldid=1736018" എന്ന താളിൽനിന്ന് ശേഖരിച്ചത്