ഹോമിനിഡ് കുടുംബത്തിൽ പെട്ട ഒരു ജെനുസാണ് ഹോമോ . ആധുനിക മനുഷ്യനും ബന്ധപെട്ട ഉപവർഗ്ഗങ്ങളും ഈ ജെനുസിൽ പെടുന്നു. ഈ ജെനുസിന്റെ തുടകം ഹോമോ ഹാബിലിസ് സിൽ നിന്നും ആണ് , ഉദേശം 2.3 - 2.4 ദശ ലക്ഷം വർഷത്തെ പഴക്കം ഉണ്ട് ഇവയ്ക്ക്. ആസ്ട്രലോപിത്തേക്കസിന്റെ ഏതു സ്പീഷീസിൽ നിന്നും ആണ് ആദ്യ ഹോമോ ആയ ഹോമോ ഹാബിലിസ് ആവിർഭവിച്ചത് എന്നത് ഇന്നും തെളിവുകൾ ഇല്ലാതെ ശേഷിക്കുന്നു .[1][2]

ഹോമോ
Temporal range: 2.4–0 Ma
Pliocene–present
Homo habilis
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Infraorder:
Superfamily:
Family:
Subfamily:
Genus:
Homo

Linnaeus, 1758
Type species
Homo sapiens
Linnaeus, 1758
Species

Homo sapiens
Homo gautengensis
Homo habilis
Homo erectus
Homo antecessor
Homo ergaster
Homo heidelbergensis
Homo neanderthalensis
Homo floresiensis

ഹോമോയുടെ വിവിധ സ്പീഷീസുകൾ

തിരുത്തുക
Comparative table of Homo species
Species Lived when (mya) Lived where Adult height Adult mass Cranial capacity (cm³) Fossil record Discovery / publication of name
ഡെനിസോവ ഹോമിനിൻ 0.04 Altai Krai 1 site 2010
ഹോമോ അന്റിസെസ്സർ 1.2 – 0.8 സ്പെയിൻ 1.75 മീ (5.7 അടി) 90 കി.ഗ്രാം (200 lb) 1,000 2 sites 1997
ഹോമോ സെപ്രാൻസിസ് 0.5 – 0.35 ഇറ്റലി 1,000 1 skull cap 1994/2003
ഹോമോ ഇറക്റ്റസ് 1.8 – 0.2 ആഫ്രിക്ക, യുറേഷ്യ (ജാവ, ചൈന, ഇന്ത്യ, Caucasus) 1.8 മീ (5.9 അടി) 60 കി.ഗ്രാം (130 lb) 850 (early) – 1,100 (late) Many 1891/1892
ഹോമോ എർഗാസ്റ്റർ 1.9 – 1.4 Eastern and Southern Africa 1.9 മീ (6.2 അടി) 700–850 Many 1975
ഹോമോ ഫ്ലോറെൻസിസ് 0.10 – 0.012 ഇന്തോനേഷ്യ 1.0 മീ (3.3 അടി) 25 കി.ഗ്രാം (55 lb) 400 7 individuals 2003/2004
H. gautengensis >2 – 0.6 ദക്ഷിണാഫ്രിക്ക 1.0 മീ (3.3 അടി) 1 individual 2010/2010
ഹോമോ ഹാബിലിസ് 2.3 – 1.4 ആഫ്രിക്ക 1.0–1.5 m (3.3–4.9 ft) 33–55 kg (73–120 lb) 510–660 Many 1960/1964
ഹോമോ ഹെയ്ഡെൽബെർജെൻസിസ് 0.6 – 0.35 യൂറോപ്പ്, ആഫ്രിക്ക, ചൈന 1.8 മീ (5.9 അടി) 90 കി.ഗ്രാം (200 lb) 1,100–1,400 Many 1908
ഹോമോ നിയാണ്ടർത്താലെൻസിസ് 0.35 – 0.03 യൂറോപ്പ്, Western Asia 1.6 മീ (5.2 അടി) 55–70 kg (120–150 lb) (heavily built) 1,200–1,900 Many (1829)/1864
ഹോമോ റൊഡേഷ്യൻസിസ് 0.3 – 0.12 സാംബിയ 1,300 Very few 1921
ഹോമോ റുഡോൾഫെൻസിസ് 1.9 കെനിയ 700 2 sites 1972/1986
ഹോമോ സാപിയെൻസ് ഇഡാൾടു 0.16 – 0.15 എത്യോപ്യ 1,450 3 craniums 1997/2003
ഹോമോ സാപിയെൻസ് 0.2 – present ലോകം 1.4–1.9 m (4.6–6.2 ft) 50–100 kg (110–220 lb) 1,000–1,980 Still living —/1978
  1. Stringer, C.B. (1994). "Evolution of early humans". The Cambridge Encyclopedia of Human Evolution. Cambridge: Cambridge University Press. p. 242. ISBN 0-521-32370-3. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help) Also ISBN 0-521-46786-1 (paperback)
  2. McHenry, H.M (2009). "Human Evolution". Evolution: The First Four Billion Years. Cambridge, Massachusetts: The Belknap Press of Harvard University Press. p. 265. ISBN 978-0-674-03175-3. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)
"https://ml.wikipedia.org/w/index.php?title=ഹോമോ&oldid=3999265" എന്ന താളിൽനിന്ന് ശേഖരിച്ചത്