നീലഗിരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നീലഗിരി (വിവക്ഷകൾ) എന്ന താൾ കാണുക. നീലഗിരി (വിവക്ഷകൾ)

ഇന്ത്യയിൽ തമിഴ്‌നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിൽ മാത്രം കണ്ടു വരുന്ന ഒരു ഇനം ചെമ്മരിയാടാണ് നീലഗിരി ചെമ്മരിയാട്. നീലഗിരി കുന്നും പ്രദേശകളിൽ മാത്രം കണ്ടു വരുന്ന ഇവ വംശനാശത്തിന്റെ വക്കിലാണ്. ഇവയുടെ വംശ വർധനയ്ക്ക് ഒരു പദ്ധതി ദേശീയ തലത്തിൽ രൂപം കൊടുത്തിട്ടുണ്ട്. നീലഗിരി ചെമ്മരിയാട് അവയുടെ ഗുണമേന്മയുള്ള രോമത്തിനു പ്രസിദ്ധമാണ്. [1]

നീലഗിരി ചെമ്മരിയാട്
ഊട്ടി തടാക കരയിൽ നീലഗിരി ചെമ്മരിയാട് മേയുന്നു
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
ഊട്ടി തടാക കരയിൽ നീലഗിരി ചെമ്മരിയാടുകൾ മേയുന്നു

രോമം തിരുത്തുക

രോമാത്തിന്റെ ഉത്‌പാദനവും ഗുണമേന്മയും[2].

  • ആറ് മാസത്തിൽ ഉണ്ടാകുന്ന ഏകദേശ തൂക്കം (കിലോഗ്രാം) 0.615 ± 0.028
  • രോമത്തിന്റെ ഏകദേശ വ്യാസം (μ) 27.34 ± 0.077
  • രോമത്തിന്റെ സാന്ദ്രത (സെ.മീ2) 2 199 ± 57

അവലംബം തിരുത്തുക

  1. http://www.thehindubusinessline.com/2002/07/06/stories/2002070601901700.htm
  2. AICRP, SB, Sandynallah. 1978 Progress Report, All-India Coordinated Research Project on Sheep-Breeding (Fine Wool), Sheep-Breeding Research Station, Tamil Nadu Agricultural University, Sandynallah (Nilgiris), Tamil Nadu
"https://ml.wikipedia.org/w/index.php?title=നീലഗിരി_ചെമ്മരിയാട്&oldid=2716681" എന്ന താളിൽനിന്ന് ശേഖരിച്ചത്