ടു ചിക്കാഗോ ആൻഡ് ബാക്ക്
ബൾഗേറിയൻ എഴുത്തുകാരൻ അലേക്കോ കോൺസ്റ്റാന്റിനോവ് 1894 ൽ എഴുതിയ പുസ്‌തകം ആണ് ടു ചിക്കാഗോ ആൻഡ് ബാക്ക് (ബൾഗേറിയൻ: До Чикаго и назад) [ISBN 954-9308-24-3]. ഇത് ഒരു യാത്ര വിവരണ രീതിയിൽ എഴുതിയ പുസ്‌തകം ആണ് .
ഉള്ളടക്കം
തിരുത്തുകകാഥികന്റെ അമേരിക്കയിലേക്കുള്ള യാത്രയും തിരിച്ചു വരവും ആണ് പുസ്‌തകത്തിൽ പ്രതിഭാധിക്കുന്ന വിഷയം . അമേരിക്കയിലെ താമസവും , വിവിധ സഥലങ്ങൾ നയാഗ്ര വെള്ളം ചട്ടം ഉൾപ്പെടെ സന്ദർശിച്ച വിവരങ്ങൾ ആണ് ഉള്ളടക്കം . അമേരിക്കയിലെ ചിക്കാഗോയെ കുറിച്ചാണ് ഏറിയ പക്കും വിവരിക്കുന്നത്.
ആദരവ്
തിരുത്തുക2003 ൽ പുറത്തിറക്കിയ ബൾഗേറിയൻ കറൻസിയായ 100 ലെവിന്റെ പിൻഭാഗം ഈ പുസ്തകത്തെ അടിസ്ഥാനമാക്കി ആണ് ചിത്രീകരിച്ചിരിക്കുന്നത് [1]
അവലംബം
തിരുത്തുക- ↑ Bulgarian National Bank. Notes and Coins in Circulation: 100 levs. – Retrieved on 26 March 2009.