ബൾഗേറിയയിൽ കരിങ്കടലിന്റെ തീരം ചേർന്ന് കിടക്കുന്ന ചതുപ്പാണ് ആലെപൂ. ഇത് സ്ഥിതി ചെയുന്നത് ബൾഗേറിയയിലെ ബുർഗിസ് പ്രവിശ്യയിൽ ആണ് . ഇതിന്റെ വ്യാപ്തി 167 ഹെക്ടർ ആണ് . 1986 ൽ ഇത് സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു . പക്ഷിനിരീക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടതായി മാറിയ ഈ പ്രദേശത്തതു നീർ പക്ഷികൾ അനവധിയായി കാണപ്പെടുന്നു.[2]

Alepu
Alepu as seen from the road
Map showing the location of Alepu
Map showing the location of Alepu
LocationBurgas Province, Bulgaria
Nearest citySozopol
Coordinates42°21′24″N 27°42′37″E / 42.3566°N 27.7103°E / 42.3566; 27.7103[1]
Area167 hectares (410 acres)
Established1986

നേരിടുന്ന പ്രധാന പ്രശ്നങ്ങൾ തിരുത്തുക

അധികാരികളുടെ കെടുകാര്യസ്ഥത കാരണം ഇവിടെ അനധികൃതമായി നടക്കുന്ന വേട്ടയാടൽ മീൻപിടുത്തവും ആണ് ഈ പ്രദേശം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങൾ .

അവലംബം തിരുത്തുക

  1. Blatoto Alepu Natural Monument Archived 2012-06-03 at the Wayback Machine. protectedplanet.net
  2. "Birdlife Data Zone". Birdlife.org. Archived from the original on 2016-02-02. Retrieved 2016-01-26.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആലെപൂ&oldid=3795251" എന്ന താളിൽനിന്ന് ശേഖരിച്ചത്