പച്ച കാട്ടുകോഴി
ജാവൻ കാട്ടുകോഴി എന്ന പേരിലും അറിയപ്പെടുന്ന ഒരു കാട്ടുകോഴിയാണ് പച്ച കാട്ടുകോഴി. ഇവയെ ജാവ , ഇന്തോനേഷ്യ, ബാലി എന്നീ സ്ഥലങ്ങളിലെല്ലാം ദ്വീപുകളിലാണ് കാണപ്പെടുന്നത്. കാട്ടുകോഴികളിൽ വലിപ്പം കുറവുള്ള ഇവ പറക്കാൻ കഴിവുള്ള പക്ഷികളാണ്. ഇവ ഒരു ദ്വീപിൽ നിന്നു മറ്റൊന്നിലേക്ക് പറക്കുന്നത് സാധാരണമാണ്. നന്നായി പറക്കുവാൻ സാധിക്കുന്ന ഏക കാട്ടുകോഴിയും ഇവയാണ്.
പച്ച കാട്ടുകോഴി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. varius
|
Binomial name | |
Gallus varius Shaw, 1798
|
അവലംബം
തിരുത്തുകBirdLife International (2004). Gallus varius. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 09 May 2006.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പച്ച കാട്ടുകോഴി വിവരങ്ങളും ചിത്രവും Archived 2006-02-04 at the Wayback Machine.
- Captive breeding of Green Jungle Fowl (Gallus varius) in the TMII Bird Park Archived 2009-09-12 at the Wayback Machine.