പാർട്ടി ഹെഡ്ക്വാട്ടേഴ്‌സ്

2007 ൽ പ്രസിദ്ധീകരിച്ച ബൾഗേറിയൻ നോവൽ ആണ് പാർട്ടി ഹെഡ്ക്വാട്ടേഴ്‌സ്.(ISBN 978-1-940953-26-7) ഇതിന്റെ രചയിതാവ് ബൾഗേറിയൻ നോവലിസ്റ്റ് ആയ ജോർഗി റ്റനേവ് ആണ്.[1] 2007 ലെ മികച്ച നോവലിനുള്ള വിക്ക് ഫൌണ്ടേഷൻ പുരസ്‌കാരം ഈ കൃതിക്ക് ആയിരുന്നു .

ഉള്ളടക്കം തിരുത്തുക

നോവലിന്റെ സാരം ബൾഗേറിയയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉണ്ടായ തകർച്ചയും അതിനോട് അനുബന്ധിച്ചു വന്ന വലിയ മാറ്റങ്ങളും ആണ് . ഇതിൽ പ്രതിപാദിക്കുന്നു മറ്റു വിഷയങ്ങൾ ൧൯൮൦-൧൯൯൦ കാലഘട്ടത്തിലെ മറ്റു സംഭവങ്ങൾ ആണ് , ചെർണോബിൽ അപകടം , കമ്യൂണിസത്തിന് എതിരെ ഉണ്ടായ പ്രക്ഷോഭങ്ങൾ , കമ്മ്യൂണിസ്റ്റ് പാർട്ടി സോഫിയ പ്രവിശ്യയിൽ ഉണ്ടായ ആഴ്സൺ ആക്രമണം എന്നിവയാണ് .[2][3]

അവലംബം തിരുത്തുക

  1. http://www.contemporarybulgarianwriters.com/category/writers/georgi-tenev/ Contemporary Bulgarian Writers in English Online
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-08-14. Retrieved 2017-04-21.
  3. http://numerocinqmagazine.com/2016/03/13/a-bodily-adventure-review-of-party-headquarters-by-georgi-tenev-natalia-sarkissian/

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക