സസ്യഭുക്കുകളായ ഈ ഇനം ദിനോസറുകൾ ക്രിറ്റേഷ്യസ് യുഗത്തിന്റെ മദ്ധ്യഘട്ടത്തിലാണ് ജീവിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു. ഇവ സോറാപോഡ് കുടുംബത്തിൽപെട്ട ദിനോസറുകളാണ്.

ഗോബിടൈറ്റൻ
Temporal range: മധ്യ ക്രിറ്റേഷ്യസ്‌
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
(unranked):
Genus:
Gobititan
Binomial name
Gobititan shenzhouensis
You, Tang and Luo, 2003

ഫോസ്സിൽ തിരുത്തുക

ചൈനയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്. ഇത് അപൂർണമായ ഒരു അസ്ഥികൂടം ആണ്, ഇതിൽ ചില കഷ്ണം നട്ടെല്ലും ഒരു ഭാഗിക കാലും ആണുള്ളത്.[1]

അവലംബം തിരുത്തുക

  1. H. You (2003). "A new basal titanosaur (Dinosauria: Sauropoda) from the Early Cretaceous of China". Acta Geologica Sinica. 77 (4): 424–429. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)

പുറത്തേക്ക് ഉള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഗോബിടൈറ്റൻ&oldid=3803936" എന്ന താളിൽനിന്ന് ശേഖരിച്ചത്