ബോത്രീയോസ്പോണ്ടിലസ്
അന്ത്യ ജുറാസ്സിക് കാലത്ത് മഡഗാസ്കറിൽ ജീവിച്ചിരുന്ന സോറാപോഡ് വംശത്തിൽ പെട്ട വളരെ വലിയ ദിനോസർ ആയിരുന്നു ബോത്രീയോസ്പോണ്ടിലസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.
ബോത്രീയോസ്പോണ്ടിലസ് | |
---|---|
B. suffossus vertebrae | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | †Bothriospondylus Owen, 1875
|
Species | |
|
ശരീര ഘടന
തിരുത്തുകഇവയുടെ ഏകദേശ നീളം 15 - 20 മീറ്റർ ( 50 - 65 അടി ) ആണ് , ഏകദേശം 15 - 25 ടൺ ഭാരവും ഉണ്ടായിരുന്നു.
പുറത്തേക്ക് ഉള്ള കണ്ണികൾ
തിരുത്തുക- Bothriospondylus in the Dinosaur Encyclopaedia