റിവോൾവറും തിരകളും

തുടർച്ചയായി വെടി ഉതിർക്കുവാൻ സാധിക്കുന്ന കൈത്തോക്കാണ് റിവോൾവർ. ഇതിലെ തിരകൾ നിറച്ച സിലിണ്ടർ കറങ്ങുന്നതിനാലാണ് ഈ പേര് ലഭിച്ചത്. സാമുവൽ കോൾട്ട് ആണ് ഈ തോക്ക് കണ്ടു പിടിച്ചത്.

ഘടനതിരുത്തുക

ഒരു റിവോൾവറിൽ കറങ്ങുന്ന ഒരു സിലിണ്ടറും, അതിൽ ഒന്നിലധികം അറകളും, വെടി ഉതിർക്കുവാൻ ഒരു ബാരെലും ഉണ്ടാകും. പുതിയ റിവോൾവറുകളിലെ സിലിണ്ടറിൽ അഞ്ചോ ആറോ അറകൾ കാണപ്പെടുന്നു. എന്നാൽ പഴയ ചില റിവോൾവറുകളിൽ പത്തു വരെ അറകളുണ്ടായിരുന്നു.

ചിത്രസഞ്ചയംതിരുത്തുക

വിവിധ തരം റിവോൾവറുകൾ

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=റിവോൾവർ&oldid=2440133" എന്ന താളിൽനിന്ന് ശേഖരിച്ചത്