റാപെറ്റോസോറസ്
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസറാണ് റാപെറ്റോസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്. ഏകദേശം 70 - 65 ദശ ലക്ഷം വർഷം മുൻപാണ് ഇവ ജീവിച്ചിരുന്നത് .
റാപെറ്റോസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
Rapetosaurus skeleton, Field Museum of Natural History, Chicago | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
(unranked): | |
Family: | |
Genus: | Rapetosaurus Curry Rogers & Forster, 2001
|
Species | |
|
ശരീര ഘടന
തിരുത്തുകഏകദേശം 15 മീറ്റർ (48 അടി) നീളം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു.[1] സോറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളെപ്പോലെ മെലിഞ്ഞ് നീണ്ട കഴുത്തും നീളമേറിയവാലും ഇവയുടെ പ്രത്യേകതകളായിരുന്നു.
അവലംബം
തിരുത്തുക- ↑ Montague, R. (2006). "Estimates of body size and geological time of origin for 612 dinosaur genera (Saurischia, Ornithischia)". Florida Scientist. 69 (4): 243–257. Retrieved 2008-06-09.[പ്രവർത്തിക്കാത്ത കണ്ണി]