തെറാപ്പോഡ എന്ന കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആയിരുന്നു ഹാപ്ലോചൈരുസ്(Haplocheirus). അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്നവയാണ് ഇവ. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് .

ഹാപ്ലോചൈരുസ്
Temporal range: Late Jurassic, 160 Ma
Holotype specimen
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Superfamily: Alvarezsauroidea
Genus: Haplocheirus
Species:
H. sollers
Binomial name
Haplocheirus sollers
Choiniere et al., 2010

ഇവയ്ക്ക് മൂന്ന് സമനീളം ഉള്ള വിരലുകൾ ഉണ്ടായിരുന്നു . മറ്റു അലെവേസോ ദിനോസറുകളിൽ ഇത് കണ്ടെത്തിയിട്ടില്ല.

ഫോസ്സിൽ

തിരുത്തുക
 
ചിത്രകാരന്റെ ഭാവനയിൽ
"https://ml.wikipedia.org/w/index.php?title=ഹാപ്ലോചൈരുസ്&oldid=2245982" എന്ന താളിൽനിന്ന് ശേഖരിച്ചത്