ആർത്രോപോഡ് എന്ന ഫൈലത്തിലെ വലിയ ഒരു വിഭാഗം ജീവികളാണ് ക്രസ്റ്റേഷ്യനുകൾ . കൊഞ്ച്, ചെമ്മീൻ, ഞണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്രസ്റ്റേഷ്യനുകളിൽ വെച്ചു ഏറ്റവും വലുത് ജപ്പാനീസ്‌ ചിലന്തി ഞണ്ട് ആണ്. ഇവയ്ക്ക് ഏകദേശം 19 കിലോ വരെ ഭാരം കാണും. ഏറ്റവും ചെറുത്‌ സ്ടിഗോടന്റുലുസ് സ്ടോക്കി ആണ്. വെറും 0.1 മീ. മീ. (100 മൈക്രോൻസ്) ആണ് നീളം.[1]

ക്രസ്റ്റേഷ്യനുകൾ
Temporal range: 511–0 Ma കമ്പ്രിയൻ to സമീപസ്ഥം
A segmented animal is seen from the side. It has a long antennae and small black eyes; one pair of legs is much more robust than the others; the body is slightly arched and each segment carries a pair of appendages. The whole animal is translucent or a pale brown colour.
Abludomelita obtusata, an amphipod
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Crustacea

Brünnich, 1772
Classes & Subclasses

Thylacocephala?
Branchiopoda

Phyllopoda
Sarsostraca

Remipedia
Cephalocarida
Maxillopoda

Thecostraca
Tantulocarida
Branchiura
Pentastomida
Mystacocarida
Copepoda

Ostracoda

Myodocopa
Podocopa

Malacostraca

Phyllocarida
Hoplocarida
Eumalacostraca

ക്രസ്റ്റേഷ്യനുകളുടെ പട്ടിക

തിരുത്തുക

പൊതുവേ ഇവയെ ആറു വർഗം ആയി തിരിച്ചിടുണ്ട്.

Class Members Orders Photo
Branchiopoda brine shrimp
Cladocera
Triops
Anostraca
Notostraca
Laevicaudata
Spinicaudata
Cyclestherida
Cladocera
 
Daphnia pulex (Cladocera)
Remipedia Nectiopoda
Cephalocarida horseshoe shrimp Brachypoda
Maxillopoda barnacles
copepods
Calanoida
Pedunculata
Sessilia
c. 20 others
 
Chthamalus stellatus (Sessilia)
Ostracoda ostracods Myodocopida
Halocyprida
Platycopida
Podocopida
 
Cylindroleberididae
Malacostraca crabs
lobsters
shrimp
krill
mantis shrimp
woodlice
sandhoppers
etc.
Decapoda
Isopoda
Amphipoda
Stomatopoda
c. 12 others
 
Gammarus roeseli (Amphipoda)
  1. Craig R. McClain & Alison G. Boyer (2009). "Biodiversity and body size are linked across metazoans". Proceedings of the Royal Society B: Biological Sciences. 296 (1665): 2209–2215. doi:10.1098/rspb.2009.0245. PMC 2677615. PMID 19324730.
"https://ml.wikipedia.org/w/index.php?title=ക്രസ്റ്റേഷ്യൻ&oldid=3501752" എന്ന താളിൽനിന്ന് ശേഖരിച്ചത്