ലീവിസൂക്കസ്
അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ലീവിസൂക്കസ്. ഇന്ത്യയിൽ ജബൽപൂർ ഉള്ള ലമെട്ട എന്ന ശിലക്രമത്തിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കിടുനത് 1933-യിൽ. [1]
ലീവിസൂക്കസ് Laevisuchus Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
Cervical vertebra K20/613 in multiple views | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Superfamily: | |
Family: | |
Genus: | Laevisuchus |
Species | |
|
പേര്
തിരുത്തുകലെവിസ് എന്നത് ലതിൻ പദമാണ് അർഥം ഭാരം ഇല്ലാത്തതു എന്ന് , സൂക്കസ് എന്നത് ഗ്രീക്ക് പദമാണ് പുരാണ ഈജിപ്ഷ്യൻ മുതല ദൈവം ആണ് ഇത് . പേരിന്റെ അർഥം ഭാരം ഇല്ലാത്ത മുതല എന്നാണ്. (പേര് ഇങ്ങനെ എങ്കിലും മുതലയുമായി ഇവക്ക് ഒരു ബന്ധവും ഇല്ല )
അവലബം
തിരുത്തുക- ↑ F. v. Huene and C. A. Matley, 1933, "The Cretaceous Saurischia and Ornithischia of the Central Provinces of India", Palaeontologica Indica (New Series), Memoirs of the Geological Survey of India 21(1): 1-74
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Dinosauria Translation and Pronunciation Guide Archived 2006-03-15 at the Wayback Machine.
- List of ceratosaurs, including Laevisuchus Archived 2009-06-28 at the Wayback Machine.
- Dinosaurier-Info