ശ്രീലങ്കയിൽ മാത്രം കാണപ്പെടുന്ന ഒരിനം കാട്ടുകോഴിയാണ് ശ്രീലങ്കൻ കാട്ടുകോഴി. കോളനിവൽകരണത്തിന്റെ കാലത്ത് ഇതിനെ സിലോൺ കാട്ടുകോഴി എന്നും അറിയപ്പെട്ടിരുന്നു. സിംഹള ഭാഷയിൽ ഇവയെ വാലി കുകുല (වළි කුකුළා) എന്ന് വിളിക്കുന്നു[1]. ശ്രീലങ്കൻ കാട്ടുകോഴിക്ക് ഏറ്റവും അടുത്ത ബന്ധമുള്ളത് പച്ച കാട്ടുകോഴിയോടാണ്.[2]

ശ്രീലങ്കൻ കാട്ടുകോഴി
Male in Sinharaja Forest Reserve, Sri Lanka
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
G. lafayetii
Binomial name
Gallus lafayetii
Lesson, 1831
Range
പിട
Gallus lafayettii
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-04-01. Retrieved 2011-05-15.
  2. A genetic variation map for chicken with 2.8 million single-nucleotide polymorphisms. International Chicken Polymorphism Map Consortium (GK Wong et. al.) 2004. Nature 432, 717-722| doi:10.1038/nature03156.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്രീലങ്കൻ_കാട്ടുകോഴി&oldid=3657342" എന്ന താളിൽനിന്ന് ശേഖരിച്ചത്