ഒരു അന്താരാഷ്ട്ര കലാപ്രസ്ഥാനമാണ് ആർട് നൂവോ(ഇംഗ്ലീഷിൽ : Art Nouveau)(French pronunciation: ​[aʁ nu'vo], Anglicisation|Anglicised to IPAc-en|ˈ|ɑː|r|t|_|n|uː|ˈ|v|oʊ).[1] 1890–1910കളിലാണ് ഈ പ്രസ്ഥാനം കൂടുതൽ പ്രശസ്തിയാർജ്ജിക്കുന്നത്.[2] നവ കല എന്നർത്ഥം വരുന്ന ഫ്രഞ്ച് വാക്കാണ് ആർട് നൂവോ(Art= കല; Nouveau=നവീനം, പുതിയത്). വാസ്തുവിദ്യ, ചിത്രകല, ശില്പകല തുടങ്ങി അനവധി കലാരംഗങ്ങളിൽ ആർട് നൂവോ ശൈലി അനുവർത്തിക്കാറുണ്ട്.

ഗിസ്മോണ്ട എന്ന ചിത്രം(1894)
  1. Duncan (1994), 7.
  2. Sterner (1982), 6.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആർട്_നൂവോ&oldid=3936893" എന്ന താളിൽനിന്ന് ശേഖരിച്ചത്