മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം

മികച്ച പിന്നണിഗായികയ്ക്കുള്ള ഭാരത സർക്കാറിന്റെ ചലച്ചിത്രപുരസ്കാരം(രജത കമലം)(National Film Award for Best Female Playback Singer) നേടിയവരുടെ പട്ടിക താഴെകൊടുക്കുന്നു. ഇതുവരെയുള്ളതിൽ വെച്ച് എറ്റവും പ്രായമേറിയ പുരസ്കാരജേതാവ് ലതാ മങ്കേഷ്കറാണ്, എറ്റവും പ്രായം കുറഞ്ഞത് ഉത്തര ഉണ്ണിക്കൃഷ്ണനും. ഏറ്റവും കൂടുതൽ തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം നേടി എന്ന ബഹുമതി കെ.എസ് ചിത്രയുടെ പേരിലാണുള്ളത്. ആറുതവണ കെ. എസ് ചിത്രയ്ക്ക് ഭാരതത്തിലെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം ലഭിച്ചു.

മികച്ച പിന്നണിഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം
പുരസ്കാരവിവരങ്ങൾ
തരം ദേശീയപുരസ്കാരം
വിഭാഗം Indian Cinema
നിലവിൽ വന്നത് 1968
ആദ്യം നൽകിയത് 1968
അവസാനം നൽകിയത് 2014
ആകെ നൽകിയത് 45
നൽകിയത് Directorate of Film Festivals
കാഷ് പുരസ്കാരം 50,000 (US$780)
വിവരണം ഒരു വർഷത്തിൽ പുറത്തിറങ്ങിയ എല്ലാ ഇന്ത്യൻ ചലചിത്രങ്ങളിലും വെച്ച് എറ്റവും മികച്ച ഗായിക
ആദ്യം ലഭിച്ചത് പി. സുശീല
Superlative മികച്ച ഗായിക
ഏറ്റവും കൂടുതൽ തവണ പുരസ്കാരം ലഭിച്ചത് കെ. എസ്. ചിത്ര (1985, 1986, 1988, 1996, 1997, 2004) 6 തവണ
ഏറ്റവും പ്രായം കൂടിയ വിജയി ലതാ മങ്കേഷ്കർ 62-ആം വയസ്സിൽ
ഏറ്റവും പ്രായം കുറഞ്ഞ വിജയി ഉത്തര ഉണ്ണിക്കൃഷ്ണൻ 10-ആം വയസ്സിൽ

പുരസ്കാര ജേതാക്കൾ തിരുത്തുക

വർഷം ചിത്രം ജേതാവ് ഗാനം ചലച്ചിത്രം ഭാഷ നേട്ടം/ പ്രത്യേക പരാമർശം
1968
(-മത്)
  പി. സുശീല [1] - ഉയർന്ത മനിതൻ തമിഴ് -
1969
(17-മത്)
  കെ.ബി. സുന്ദരാംബാൾ [2] - തുണൈവൻ തമിഴ് -
1970
(18-മത്)
 – സന്ധ്യ മുഖോപാധ്യായ് [3] -  • ജയ് ജയന്തി
 • നിഷീ പദ്മാ
ബംഗാളി -
1971
(19-മത്)
 – പി. സുശീല [4] - സവാലേ സമാലി തമിഴ് -
1972
(20-മത്)
  ലതാ മങ്കേഷ്കർ [5] - പരിചയ് ഹിന്ദി -
1973
(21-മത്)
പുരസ്കാരം ഉണ്ടായിരുന്നില്ല [6]
1974
(22-മത്)
  ലതാ മങ്കേഷ്കർ [7] - കോരാ കാഗസ് ഹിന്ദി -
1975
(23മത്)
വാണി ജയറാം [8] - അപൂർവ രാഗങ്ഗൾ തമിഴ് -
1976
(24മത്)
- പി. സുശീല [4] - സിരി സിരി മുവ്വ തെലുഗു -
1977
(25-മത്)
  എസ്. ജാനകി [9] "സെന്തൂര പൂവേ" 16 വയതിനിലേ തമിഴ്
മികച്ച ഭാഷാശുദ്ധിക്കും ഇമ്പമുള്ള ആലാപനത്തിനും; ഗാനാലാപനത്തിലെ വൈകാരിക സൂചനീയത്വത്തിനും ഭാവ വശ്യതയ്ക്കും; ഗാനാലാപനത്തിലെ മേന്മയുള്ള ഭാവത്തിന്; സെന്തൂപ പൂവേ എന്നുതുടങ്ങുന്ന ഗാനം അതിയായ വികാരത്തോടെയും, യുവത്വത്തിന്റെ പ്രണയസ്വപ്നങ്ങളെ പ്രതിഫലിപ്പിക്കും വിധത്തിൽ ആലപിച്ചതിന്
1978
(26-മത്)
 – ഛായാ ഗാംഗുലി [10] "ആപ് കീ യാദ് ആതീ രഹീ രാത് ഭാർ" ഗമൻ ഹിന്ദി
ഓർമയിൽ നിലനിൽക്കും വിധത്തിൽ ആപ് കീ യാദ് ആതീ രഹീ എന്നുതുടങ്ങുന്ന ഗസൽ ആലപിച്ചതിന്. ഗാനാലാപനശൈലിയിലെ പരിശുദ്ധി; പുതുമയുള്ള ശബ്ദം
1979
(27-മത്)
വാണി ജയറാം [11] - ശങ്കരാഭരണം തെലുഗു -
1980
(28-മത്)
  എസ്. ജാനകി [12] "ഏറ്റുമാനൂർ അമ്പലത്തിൽ എഴുന്നള്ളത്ത്..." ഓപ്പോൾ മലയാളം
ചലചിത്രത്തിന്റെ പ്രമേയത്തിന് പുതിയൊരു മാനം നൽകുംവിധം സ്വച്ഛതയോടെയും ആർദ്രഭാവത്തിലും ഗാനം ആലപിച്ചതിന്.
1981
(29-മത്)
  ആശാ ഭോസ്‌ലേ [13] - ഉമറാവ് ജാൻ ഹിന്ദി
ഗസൽ ശൈലിക്ക്
1982
(30th)
 – പി. സുശീല [14] - മേഘസന്ദേശം തെലുഗു
For her immense contribution to the musical excellence of the film.
1983
(31-മത്തെ)
 – പി. സുശീല [15] "യെന്തൊ ബീഡ വാദേ ഗോപാലുഡു" എം. എൽ. എ. യെദുകൊണ്ടാലു തെലുഗു
For her fine flight of voice in the endearing of Gopal's magical childhood in the song "Gopaludu" from the film.
1984
(32-മത്)
  എസ്. ജാനകി [16] - സിതാര തെലുഗു -
1985
(33മത്)
  കെ. എസ്. ചിത്ര [17] "പാടറിയേൻ പടിപ്പറിയേൻ.."[18] സിന്ധു ഭൈരവി തമിഴ്
For melifluous rendering of songs, both in the folk and the classical moulds, bringing about a melodious synthesis between the two.
1986
(34-മത്)
  കെ. എസ്. ചിത്ര [19] "മഞ്ഞൾ പ്രസാദവും.." നഖക്ഷതങ്ങൾ മലയാളം
For her melodious rendering of songs.
1987
(35-മത്)
  ആശാ ഭോസ്‌ലേ [20] "മേരേ കുഛ് സാമാൻ" ഇജാസ്സത് ഹിന്ദി
For her rendition with high professional skill and expression, of the many nuances of emotion and meaning of the highly poetic lyrics.
1988
(36-മത്)
  കെ. എസ്. ചിത്ര [21] "ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രീ.."[22] വൈശാലി മലയാളം
For her clear and tuneful rendering of the song.
1989
(37മത്)
അനുരാധ പട്വാൾ [23] "ഹേ ഏക് രഷ്മി.." കലത് നകാലത് മറാത്തി
ഇമ്പമാർന്ന വിധത്തിൽ ശ്രുതിമധുരമായ് ഗാനം ആലപിച്ചതിന്.
1990
(38-മത്)
  ലതാ മങ്കേഷ്കർ [24] - ലേകിൻ... ഹിന്ദി
അത്യപൂർവമായ ഗാനാലാപനശൈലിക്കും ഭാവത്തിനും.
1991
(39-മത്)
വാണി ജയറാം [25] "ആനാതി നീയാറാ" സ്വാതി കിരണം തെലുഗു
ശബ്ദത്തിലെ സ്പഷ്ടതയ്ക്കും texture , which enlivened the classical song sung for the child prodigy.
1992
(40-മത്)
  എസ്. ജാനകി [26] "ഇൻജി ഇടുപ്പഴകി" തേവർ മഗൻ തമിഴ്
നിഷ്കളങ്ക പ്രേമത്തെകുറിച്ചുള്ള ഗാനം ശ്രുതിമധുരമായ് ആലപിച്ചതിന്.
1993
(41മത്)
  അൽക യാഗ്നിക് [27] "ഘൂങത് കി ആദ് സേ" ഹം ഹെ രഹീ പ്യാർ കേ ഹിന്ദി
For her ability to identify herself with the characters and render the delicate nuances of human feelings in complex situations.
1994
(42-മത്)
 – സ്വർണ്ണലത [28] "പോരാളേ പൊന്നുതയേ" കറുത്തമ്മ തമിഴ്
For her extraordinarily compassionate song upon which much of the crucial dramatic action in the film is enacted.
1995
(43മത്)
  അഞ്ജലി മറാത്തെ [29] "ഭുഹി ബേഗലാലി.." ധോഗി മറാത്തി
For her melodious and heart rendering song expressing the aridness of life.
1996
(44-മത്)
  കെ. എസ്. ചിത്ര [30] "മാനാ മദുരൈ" മിൻസാര കനവ് തമിഴ്
For her soulful rendering of the song.
1997
(45മത്)
  കെ. എസ്. ചിത്ര [31] "പായലേൻ ചുൻ മുൻ" വിരാസത് ഹിന്ദി
For her effortless and playful rendering of the song.
1998
(46th)
  അൽക യാഗ്നിക് [32] "കുഛ് കുഛ് ഹോതാ ഹേ" കുഛ് കുഛ് ഹോതാ ഹേ ഹിന്ദി
Her rendering of this theme song brings out the different moods and emotion and adds greatly to the impact of the film.
1999
(47മത്)
 – ജയശ്രീ ദാസ്ഗുപ്ത [33] "ഹൃദയ് അമാർ പ്രൊകാഷ് ഹൊലോ" പരോമിതർ ഏക് ദിൻ ബംഗാളി
For soulful rendering by the singer expressing the inner world of a mentally challenged character in this film.
2000
(48th)
 – ഭവതരിണി ഇളയരാജ [34] "മയിൽ പോല പൊണ്ണു ഒന്ന്" ഭാരതി തമിഴ്
For the song which is outstanding because it depicts the velvet voice of the diva.
2001
(49-മത്)
  സാധനാ സർഗ്ഗം [35] "പാട്ടു ചൊല്ലി" അഴകി തമിഴ്
For her lilting and touching rendering of the song.
2002
(50-മത്)
ശ്രേയ ഘോഷാൽ [36] "ഭൈരി പിയാ" ദേവ്ദാസ് ഹിന്ദി
For her soulful rendering of the song.
2003
(51-മത്)
 – തരലി ശർമ്മ [37] "കാകുതി ഗോസാ" Akashitorar Kothare ആസാമീസ്
വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ ഒരു ഭക്തിഗാനം മനോഹരമായ് ആലപിച്ചതിന്
2004
(52മത്)
  കെ. എസ്. ചിത്ര [38] "ഒവ്വൊരു പൂക്കളുമേ" ഓട്ടോഗ്രാഫ് തമിഴ്
For expressive and soulful rendition of the song with powerful voice throw suitable to the text and the scene.
2005
(53-മത്)
ശ്രേയ ഘോഷാൽ [39] "ധീരേ ജൽന" പഹേലി ഹിന്ദി
For her evocative rendition of a song that treads the fine balance between the classical and popular genre of Hindi film music.
2006
(54th)
  ആരതി അംഗലേക്കർ തികേകർ [40] - അന്തർനാത്] കൊങ്കണി
For the sonorous rendering that gives conviction to the central character of a classical vocalist.
2007
(55-മത്)
ശ്രേയ ഘോഷാൽ [41] "യേ ഇഷ്ക് ഹായേ" [42] ജബ് വി മെറ്റ് ഹിന്ദി
For her mellifluous voice and rich tonal quality. Her rendition evokes the beauty of nature through its subtle nuances.
2008
(56th)
ശ്രേയ ഘോഷാൽ [43]  • "ഫെരാരി മൻ"
 • "ജീവ് ദാങ്ല ഗുങ്ല രംഗ്ല അസ"
 • അന്തഹീൻ
 • ജോഗ്വ
ബംഗാളി
മറാത്തി
For her wide ranging rendition of human emotions.
2009
(57മത്)
 – നിലഞ്ജന സർകാർ [44] "Boye Jay Sudhu Bish" [45] ഹൗസ്ഫുൾ ബംഗാളി
For the haunting texture of a voice that blends the melody, words and rhythm.
2010
(58മത്)
  രേഖ ഭരദ്വാജ് [46] "ബാദി ധീരേ ജാലി" ഇഷ്കിയ ഹിന്ദി -
2011
(59മത്)
രൂപ ഗാംഗുലി [47]  • "ദുരേ കൊതാവോ ദുരേ ദുരേ"
 • "ആജി ഭിജാൻ ഘാരേ"
അബോഷീഷേ ബംഗാളി
ബലമുള്ളതും മനസ്സിൽ മായാത്ത മുദ്രപതിപ്പിക്കുന്നതുമായ ആലാപനശൈലി.
2012
(60 മത്)
  ആരതി അംഗലേക്കർ തികേകർ  • "പലകേൻ നാ മൂണ്ടൂൺ" 'സംഹിത' എന്ന മറാത്തി
2013
(61 മത്)
  ബേലാ ഷിൻഡേ[48] "കുർകുര" തുഹ്യാ ധർമ് കോൺചാ(तुह्या धर्म कोणचा) മറാഠി
The singer has evoked the requisite emotions of the theme of the film. She has displayed a rare variety in the rendering of this composition.
2014
(62 മത്)
ഉത്തര ഉണ്ണിക്കൃഷ്ണൻ[49] "അഴകൈ" സൈവം തമിഴ്
For evoking an emotional resonance through the purity and innocence of her voice.
2015
(63 മത്)
  Monali Thakur "Moh Moh Ke Dhage" Dum Laga Ke Haisha ഹിന്ദി
2016
(64 മത്)
ഇമാൻ ചക്രബർത്തി[50] "Tumi Jaake Bhalo Basho" Praktan ബംഗാളി
2017

(65 മത്)

സാഷ തൃപാഠി വാൻ വരുവാൻ കാട്രു വെളിയിടൈ തമിഴ്
2018

(66 മത്)

ബിന്ദു മാലിനി Maayavi Manave നാദിചരമി കന്നഡ
2019

(67 മത്)

Savani Ravindra Raan Petala Bardo Marathi
2020

(68 മത്)

  നഞ്ചിയമ്മ [51] കലക്കാത്ത അയ്യപ്പനും കോശിയും മലയാളം

അവലംബം തിരുത്തുക

 1. "16th National Film Awards" (PDF). Directorate of Film Festivals. Retrieved September 22, 2011.
 2. "17th National Film Awards". Directorate of Film Festivals. Archived from the original (PDF) on 2012-10-20. Retrieved September 26, 2011.
 3. "18th National Film Awards" (PDF). Directorate of Film Festivals. Retrieved September 26, 2011.
 4. 4.0 4.1 "P Susheela Awards". Retrieved July 04, 2012. {{cite web}}: Check date values in: |accessdate= (help)
 5. "20th National Film Awards". International Film Festival of India. Archived from the original on 2013-11-05. Retrieved September 26, 2011.
 6. "21st National Film Awards" (PDF). Directorate of Film Festivals. Retrieved September 29, 2011.
 7. "22nd National Film Awards" (PDF). Directorate of Film Festivals. Retrieved October 01, 2011. {{cite web}}: Check date values in: |accessdate= (help)
 8. "23rd National Film Awards" (PDF). Directorate of Film Festivals. Retrieved October 04, 2011. {{cite web}}: Check date values in: |accessdate= (help)
 9. "25th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-01-19. Retrieved October 04, 2011. {{cite web}}: Check date values in: |accessdate= (help)
 10. "26th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2012-04-24. Retrieved October 04, 2011. {{cite web}}: Check date values in: |accessdate= (help)
 11. Narayanan, Arjun (December 13th, 2009). "Much more than the name of a raga". Archived from the original on 2014-04-29. Retrieved July 03, 2012. {{cite web}}: Check date values in: |accessdate= and |date= (help)
 12. "28th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-21. Retrieved October 04, 2011. {{cite web}}: Check date values in: |accessdate= (help)
 13. "29th National Film Awards" (PDF). Directorate of Film Festivals. Retrieved October 04, 2011. {{cite web}}: Check date values in: |accessdate= (help)
 14. "30th National Film Awards" (PDF). Directorate of Film Festivals. Retrieved October 04, 2011. {{cite web}}: Check date values in: |accessdate= (help)
 15. "31st National Film Awards" (PDF). Directorate of Film Festivals. Retrieved December 09, 2011. {{cite web}}: Check date values in: |accessdate= (help)
 16. "32nd National Film Awards" (PDF). Directorate of Film Festivals. Retrieved January 06, 2012. {{cite web}}: Check date values in: |accessdate= (help)
 17. "33rd National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-09-21. Retrieved January 7, 2012.
 18. ""Chithra profile"". Archived from the original on 2012-10-21. Retrieved 2012-12-27.
 19. "34th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-29. Retrieved January 7, 2012.
 20. "35th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2012-03-22. Retrieved January 9, 2012.
 21. "36th National Film Awards" (PDF). Directorate of Film Festivals. Retrieved January 9, 2012.
 22. "A melody maker par excellence"
 23. "37th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-02. Retrieved January 29, 2012.
 24. "38th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-12-15. Retrieved January 9, 2012.
 25. "39th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-12-15. Retrieved February 27, 2012.
 26. "40th National Film Awards" (PDF). Directorate of Film Festivals. Retrieved March 2, 2012.
 27. "41st National Film Awards" (PDF). Directorate of Film Festivals. Retrieved March 3, 2012.
 28. "42nd National Film Awards" (PDF). Directorate of Film Festivals. p. 6-7. Retrieved March 05, 2012. {{cite web}}: Check date values in: |accessdate= (help)
 29. "43rd National Film Awards". Directorate of Film Festivals. Archived from the original (PDF) on 2013-12-15. Retrieved March 6, 2012.
 30. "44th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-11-07. Retrieved January 9, 2012.
 31. "45th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2017-11-07. Retrieved March 11, 2012.
 32. "46th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2016-03-10. Retrieved March 12, 2012.
 33. "47th National Film Awards" (PDF). Directorate of Film Festivals. Retrieved March 13, 2012.
 34. "48th National Film Awards" (PDF). Directorate of Film Festivals. Retrieved March 13, 2012.
 35. "49th National Film Awards" (PDF). Directorate of Film Festivals. Retrieved March 14, 2012.
 36. "50th National Film Awards" (PDF). Directorate of Film Festivals. Retrieved March 14, 2012.
 37. "51st National Film Awards" (PDF). Directorate of Film Festivals. Retrieved March 15, 2012.
 38. "52nd National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2013-10-29. Retrieved January 28, 2012.
 39. "53rd National Film Awards" (PDF). Directorate of Film Festivals. Retrieved March 19, 2012.
 40. "54th National Film Awards" (PDF). Directorate of Film Festivals. Retrieved March 24, 2012.
 41. "55th National Film Awards" (PDF). Directorate of Film Festivals. p. 14-15. Retrieved March 26, 2012.
 42. Percepts Kanchivaram bags highest honour at the 55th National Awards.
 43. "56th National Film Awards" (PDF). Directorate of Film Festivals. Retrieved March 27, 2012.
 44. "57th National Film Awards" (PDF). Directorate of Film Festivals. Archived from the original (PDF) on 2016-03-03. Retrieved March 28, 2012.
 45. "57th National Film Awards (Video)".
 46. "58th National Film Awards" (PDF). Directorate of Film Festivals. Retrieved March 29, 2012.
 47. "59th National Film Awards for the Year 2011 Announced". Press Information Bureau (PIB), India. Retrieved March 7, 2012.
 48. "61st National Film Awards Announced" (Press release). Press Information Bureau (PIB), India. Retrieved 2014 April 17. {{cite press release}}: Check date values in: |accessdate= (help)
 49. "62nd National Film Awards for 2014" (PDF). Directorate of Film Festivals. Archived from the original (PDF) on 2015-04-04. Retrieved 2015 April 3. {{cite web}}: Check date values in: |accessdate= (help)
 50. "62nd National Film Awards for 2016" (PDF). Directorate of Film Festivals. Archived from the original on 2017-06-06. Retrieved 2018 മാർച്ച് 1. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
 51. "National Film Awards 2020: Full winners list". The Hindu.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക