ലോകത്തിലെ ഏറ്റവും ഉയരമുള്ള[അവലംബം ആവശ്യമാണ്] പാലമാണ് ഫ്രാൻസിലെ മിലൗ. തെക്കൻ ഫ്രാൻസിൽ ടാൺ നദിയുടെ താഴ്വരയ്ക്കു കുറുകെയാണ് ഈ പാലം പണിത്തീർത്തിരിക്കുന്നത്. ബ്രിട്ടീഷുകാരനായ നോർമൻ ഫോസ്റ്റെറാണ് ഇതിന്റെ വാസ്തുശില്പി.

മിലൗ പാലം
Coordinates44°04′46″N 03°01′20″E / 44.07944°N 3.02222°E / 44.07944; 3.02222Coordinates: 44°04′46″N 03°01′20″E / 44.07944°N 3.02222°E / 44.07944; 3.02222
Carries4 lanes of the A75 autoroute
CrossesValley of the River Tarn
LocaleMillau-Creissels, France
Official nameLe Viaduc de Millau
Characteristics
Designകോൺക്രീറ്റ് തൂക്കുപാലം
Total length2460 മീ[1]
Width32.05 മീ[1]
Height343 മീmax pylon above ground)[1]
Longest span342 മീ[1]
No. of spans204 മീ, 6×342 മീ, 204 മീ[1]
Clearance below270 മീ (890 അടി)[1]
History
ArchitectMichel Virlogeux, Norman Foster
Construction start16 ഒക്ടോബർ 2001[1]
Construction cost€ 394,000,000[2]
Inaugurated14 ഡിസംബർ 2001[1]
Opened16 ഡിസംബർ 2004 09:00[1]
മിലൗ പാലം is located in France
മിലൗ പാലം

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 Millau Viaduct in the Structurae database
  2. France shows off tallest bridge BBC News Online. 14 December 2004. Retrieved 2007-08-03.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മിലൗ_പാലം&oldid=2608421" എന്ന താളിൽനിന്ന് ശേഖരിച്ചത്