Raghith
Archives |
---|
ശ്രീശാന്ത് പ്രശ്നമാണല്ലോ...
തിരുത്തുകശ്രീശാന്തിനെപ്പറ്റി തെറ്റായ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന ഐ.പി. കിരൺ ഗോപി എന്ന യൂസറുടെ അപരനാമം ഉപയോഗിക്കുന്നു എന്ന് തോന്നുന്നു. ചേട്ടൻ അഡ്മിൻ ആണെങ്കിൽ കക്ഷിയെ തടയാമോ?എബിൻ: സംവാദം 10:39, 20 മേയ് 2013 (UTC)
- ആ ഉപയോക്താവിനെ തടഞ്ഞിട്ടുണ്ട്. -- Raghith (സംവാദം) 10:48, 20 മേയ് 2013 (UTC)
പ്രമാണം:11 MS Gill.jpg
തിരുത്തുകപ്രമാണം:11 MS Gill.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. ശ്രീജിത്ത് കെ (സംവാദം) 15:00, 28 മേയ് 2013 (UTC)
- മായ്ച്ചു. -- Raghith (സംവാദം) 04:17, 29 മേയ് 2013 (UTC)
ഈറിസ് & ഈറിസ്
തിരുത്തുകരണ്ടും രണ്ടു വിഷയമല്ലേ?--റോജി പാലാ (സംവാദം) 12:04, 30 മേയ് 2013 (UTC)
- ഈ തലക്കെട്ടിൽ ZERO WIDTH NON-JOINER ചേർത്തിട്ടുണ്ട് ഇവിടെ ഈറിസ് സെർച്ച് ചെയ്തു നോക്കൂ.--റോജി പാലാ (സംവാദം) 12:15, 30 മേയ് 2013 (UTC)
- താളിന്റെ മുകളിൽ പരസ്പരം എത്തിപ്പെടാനുള്ള കണ്ണി ഉണ്ടല്ലോ അതിനാൽ മായ്ക്കണ്ടാന്നു തോന്നുന്നു. എന്നാൽ ഇതിലെ നയപരമായ കാര്യങ്ങൾ പിടിയില്ല. സുനിലിനോട് ചോദിച്ചാൽ മനസിലാകും--റോജി പാലാ (സംവാദം) 12:57, 30 മേയ് 2013 (UTC)
- മറുപടി എന്റെ സംവാദതാളിൽ.--റോജി പാലാ (സംവാദം) 08:37, 2 ജൂൺ 2013 (UTC)
സംവാദം:ഭൂമിക ചാവ്‌ല
തിരുത്തുകഫലകം:Respiratory pathology
തിരുത്തുകവൈദ്യ-ജീവശാസ്ത്രമേഖലയിൽ അറിവ് വളരെക്കുറവാണ്. ക്ഷമിക്കുക. --Vssun (സംവാദം) 06:00, 5 ജൂൺ 2013 (UTC)
പണ്ഡിറ്റ് ജസ്‌രാജ്
തിരുത്തുകഎ.ഡി. മാധവന്റെ പുസ്തകത്തിൽ നിന്നാണെന്നാണ് ഓർമ്മ. പുസ്തകം തിരഞ്ഞിട്ട് കിട്ടിയില്ല. തൽക്കാലം ഒഴിവാക്കി. ഇംഗ്ലീഷ് ലേഖനത്തിലെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. നോക്കുമല്ലോ--കണ്ണൻഷൺമുഖം 10:12, 14 ജൂൺ 2013 (UTC)
Carly Jepsen
തിരുത്തുകഈ ഉപയോക്താവ് സൂത്രശാലിയായ ഒരാളാണെന്നത് വ്യക്തം. അദ്ദേഹത്തിന് മലയാളം അറിയില്ലെങ്കിലും പ്രസക്തമായ ഏതെങ്കിലും ഇംഗ്ലീഷ് ഇൻഫോബോക്സും മലയാളത്തിലെ ഏതെങ്കിലും താളിലെ രണ്ട് വരിയും ഉപയോഗിച്ച് ലേഖനങ്ങൾ സൃഷ്ടിക്കുന്ന പണിയാണ് അങ്ങേര് ചെയ്യുന്നത്. അൻഗുൺ എന്ന താളിലും അൻഗുൻഎന്ന താളിലും അയാൾ ഇതേപണിയാണ് ചെയ്തത്. താൻ സൃഷ്ടിക്കുന്ന താളുകൾ മറ്റുള്ളവർ തിരുത്തി ശരിയാക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായിട്ടുണ്ട്. രണ്ടാമത് സൃഷ്ടിച്ച താൾ മായ്ച്ചിട്ടുണ്ട്. ഒരു വാണിംഗ് കൊടുത്തേക്കാം. കോമൺസിൽ നിന്നും തടയപ്പെട്ടിട്ടുള്ളയാളാണ്. [1] --Adv.tksujith (സംവാദം) 07:38, 21 ജൂൺ 2013 (UTC)
- ഇങ്ങോര് ഏതെങ്കിലും ഒരു ഭാഷയിൽ തന്നെ ഇത്രയും സമയം ചെലവഴിച്ചിരുന്നെങ്കിൽ ! ഇനി വല്ല കൊട്ടേഷൻ ഇടപാട് (പരസ്യം) ആണോ എന്നറിയില്ല. --Adv.tksujith (സംവാദം) 08:27, 21 ജൂൺ 2013 (UTC)
- കൊട്ടേഷൻ ഇടപാട് തന്നെ ആയിരിക്കും പിന്നെ ഇത് പോലെ ഉള്ള പരിപാടിക്ക് ഓക്കേ ചൂട്ട് പിടിക്കാൻ ഇവിടെ ആളുകൾ ഉണ്ടെല്ലോ - Irvin Calicut....ഇർവിനോട് പറയു 07:59, 27 ജൂൺ 2013 (UTC)
അവലംബം
തിരുത്തുകതാങ്കൾ എന്താണ് ഉദേശിച്ചത് ?? എനിക്ക് മനസിലായില്ല ???--Vibitha vijay 07:25, 27 ജൂൺ 2013 (UTC)
- ക്ഷമിക്കണം , താങ്കൾക്ക് എന്ത് സഹായമാണ് ആവശ്യം?-- Raghith (സംവാദം) 07:43, 27 ജൂൺ 2013 (UTC)
താങ്കൾ ഇപ്പോൾ തിരുത്തിയ താൾ കണ്ടപ്പോൾ ചോദിച്ചതാ , ഇപ്പൊ ഓക്കേ ആക്കിയല്ലോ :) നന്ദി --Vibitha vijay 07:49, 27 ജൂൺ 2013 (UTC)
പ്രൊട്ടസ്റ്റന്റ് സഭകൾ
തിരുത്തുകകുറിപ്പു കണ്ടിരുന്നു. പ്രതികരിക്കാൻ വൈകി. English Wiki-യിലെ Protestantism എന്ന താളിന്റെ intro മൊഴിമാറ്റം ചെയ്തു ചേർത്തിട്ടുണ്ട്. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 08:43, 30 ജൂൺ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Raghith,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:35, 11 നവംബർ 2013 (UTC)
Agastache rugosa
തിരുത്തുകAgastache rugosa എന്ന ലേഖനം ഉള്ളടക്കം മലയാളമല്ല എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. എഴുത്തുകാരി സംവാദം 14:34, 28 ഫെബ്രുവരി 2014 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
തിരുത്തുകവിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020
തിരുത്തുകInvitation to Rejoin the Healthcare Translation Task Force
തിരുത്തുകYou have been a medical translators within Wikipedia. We have recently relaunched our efforts and invite you to join the new process. Let me know if you have questions. Best Doc James (talk · contribs · email) 12:34, 2 August 2023 (UTC)