അസാമന്യവും കൗതുകകരവുമായ കെട്ടിടങ്ങളും നിർമ്മിതികളുമാണ് കൗതുക വാസ്തുവിദ്യ(Novelty architecture) എന്ന വാസ്തുവിദ്യാശാഖയുടെ പ്രത്യേകത. രൂപത്തിലും ഭാവത്തിലും തികച്ചും വ്യത്യസ്തപ്പെട്ടിരിക്കുന്ന ഇത്തരം നിർമ്മിതികൾ പ്രധാനമായും പരസ്യ ആവശ്യങ്ങക്കാണ് പ്രയോജനപ്പെടുത്തുന്നത്.ഇവ കാഴ്ച്ചയിൽ വലിയൊരു ശില്പമായിരിക്കും പാൽക്കുപ്പി, ബാഗ്, പൈനാപ്പിൾ തുടങ്ങിയ വ്യാവസായിക ഉൽപ്പന്നങ്ങളുടെ ആകൃതിയിലുള്ള കെട്ടിടങ്ങൾ കൗതുക വാസ്തുവിദ്യയുടെ സൃഷ്ടികളാണ്.

കാലിഫോർണിയായിലെ ഒരു ഡൗണട്സ് കട(1954).
ആനയുടെ രൂപത്തിലുള്ള ഒരു കെട്ടിടം


ചില കൗതുക നിർമ്മിതികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൗതുക_വാസ്തുവിദ്യ&oldid=1820595" എന്ന താളിൽനിന്ന് ശേഖരിച്ചത്