ബെംഗളൂരു നഗരത്തിൽ സ്ഥിതിചെയ്യുന്ന് ഒരു പ്രധാന ഷോപ്പിങ് മാളാണ് ഗരുഡ മാൾ. ബ്രിഗേഡ് റോഡിനു സമീപ ത്തുള്ള മഗ്രാത് റോഡിലാണ് ഈ മാളിന്റെ സ്ഥാനം. തെക്കേഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നാണ് ഗരുഡ മാൾ. 126,000 ചതുരശ്രമീറ്റർ ഭൂമിയിൽ 30,000ച.മീ-ൽ 6നിലകളാണ് ഈ മാളിനുള്ളത്. 180ഓളം കടകൾ ഗരുഡമാളിലുണ്ട്.

ഗരുഡ മാൾ
ഗരുഡ മാൾ
സ്ഥാനംബെംഗളൂരു, കർണാടക
ഇന്ത്യ India
നിർദ്ദേശാങ്കം12°58′13″N 77°36′35″E / 12.970236°N 77.60975°E / 12.970236; 77.60975[1]
വിലാസംമഗ്രാത് റോഡ്
പ്രവർത്തനം ആരംഭിച്ചത്മേയ്, 2005
നിർമ്മാതാവ്Maverick Holdings and Investments
ഉടമസ്ഥതഉദയ് ഗരുഡാചാർ; land owned by ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ
ആകെ സ്ഥാപനങ്ങളും
സേവനങ്ങളും
120
വിപണന ഭാഗ വിസ്തീർണ്ണം126000 ച്.മീ
പാർക്കിങ്ബഹുനില പാർക്കിങ് മന്ദിരം
ആകെ നിലകൾ6
വെബ്സൈറ്റ്Official website

വിവാദങ്ങൾ

തിരുത്തുക

2005ൽ മാളിലെ സുരക്ഷസംബന്ധിച്ച് നിരവധി ചർച്ചകൾ നടക്കുകയുണ്ടായി. ലിഫ്റ്റ് തകരാറിലായതും; മാളിന്റെ മുകൾ നിലയിൽനിന്ന് താഴെവീണ് ഒരു കുട്ടി മരിക്കാനിടയായതുമാണ് ഇതിനുള്ള കാരണങ്ങൾ.[2] [3]

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-02. Retrieved 2013-01-28.
  2. "Lift in Garuda Mall was overloaded". The Hindu. Chennai, India. 12 July 2005. Archived from the original on 2007-08-23. Retrieved 2013-01-28.
  3. "6-year-old dies after falling from 4th floor of city mall". The Hindu. 2011-01-30. Archived from the original on 2011-02-12. Retrieved 2011-02-25.

പുറത്തേക്കുള്ള് കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഗരുഡ_മാൾ&oldid=4075519" എന്ന താളിൽനിന്ന് ശേഖരിച്ചത്