നൂഡിൽസ്
ഗോതമ്പ്, ബജ്റാ തുടങ്ങിയ ധാന്യപ്പൊടികൾകൊണ്ട് ഉണ്ടാക്കുന്ന നൂൽ രൂപത്തിലുള്ള ഒരു ഭക്ഷ്യവസ്തുവാണ് നൂഡിൽസ് (ഇംഗ്ലീഷ്: noodle). പാകംചെയ്ത നൂഡിൽസിന് കാഴ്ചയിൽ നൂലപ്പത്തോട് സാമ്യമുണ്ട്. സാധാരണയായി തിളപ്പിച്ച വെള്ളത്തിൽ പാകംചെയ്താണ് നൂഡിൽസ് കഴിക്കുന്നത്. കൂടാതെ എണ്ണയിലും നൂഡിൽസ് പാകംചെയ്യാറുണ്ട്. പൊതുവെ കട്ടിയായിരിക്കുന്ന നൂഡിൽസ് പുഴുങ്ങുമ്പോൽ മാർദ്ദവമാകുന്നു.
പേരിനുപിന്നിൽ
തിരുത്തുക"നൂഡിൽ" ("nudel") എന്നത് ഒരു ജെർമൻ പദമാണ്.