ഇന്ത്യയിലെ സസ്യജാലം
ഈ താളിലെ ചില ഭാഗങ്ങൾ മലയാളത്തിലല്ല എഴുതിയിരിക്കുന്നത്. ഇതു മലയാളത്തിലേക്ക് മാറ്റിയെഴുതാൻ സഹായിക്കുക
വൈവിധ്യമാർന്ന കാലാവസ്ഥ, ഭൂപ്രകൃതി, പാരിസ്ഥിതിക സവിശേഷതകൾ എന്നീ ഘടകങ്ങളാൽ, ലോകത്തിലെതന്നെ സസ്യജനുസുക്കളാൽ സമ്പന്നമായ ഒരു രാജ്യമാണ് ഭാരതം. 15000ലധികം സപുഷ്പികൾ ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലോകത്തിലെ ആകമാനം സസ്യജനുസുക്കളുറ്റെ 6%ത്തോളം വരും. [1] മറ്റുരാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന് ഇന്ത്യയിൽ അവതരിപ്പിച്ച സസ്യങ്ങളും ഇതിൽ പെടും.(ഉദാഹരണം: കശുമാവ്, റബ്ബർ തുടങ്ങിയവ). ഇന്ത്യയിലെ വൈവിധ്യമാർന്ന ഈ സസ്യജാലം ഇവിടുത്തെ വിനോദസഞ്ചാരമേഖലയെയും പരിപോഷിപ്പിക്കുന്നു. ഇന്ത്യൻ സസ്യജാലത്തിന്റെ സൗന്ദര്യവും ആകർഷണീയതയും ലോകത്തിലെതന്നെ അതുല്യമായ ഒന്നാണ്. ഇന്ത്യയിലാകെ 45,000ത്തോളം സ്പീഷില്പെട്ട സസ്യങ്ങളുണ്ട്. ഇവയിൽ ചിലത് ലോകത്ത് ഇന്ത്യയിൽ മാത്രം കാണാൻ സാധിക്കുന്നവയാണ്. പ്രാചീനകാലം മുതൽക്കെ ഭാരതത്തിൽ ഔഷധത്തിനായ് സസ്യങ്ങളെ ആശ്രയിച്ചിരുന്നു. നാസ്തി സസ്യമനൗഷധം(ഔഷധഗുണമില്ലാത്ത സസ്യങ്ങൾ ഒന്നുംതന്നെയില്ല.) എന്ന സ്ംസ്കൃതവാക്യം പ്രാചീനഭാരതത്തിൽ സസ്യങ്ങൾക്കുണ്ടായിരുന്ന മഹനീയസ്ഥാനത്തെ വെളിപ്പെടുത്തുന്നു. ഇന്ത്യയെ ആകെ സസ്യജാലസമൃദ്ധിയെ മാനദണ്ഡമാക്കി 8 മേഖലകളായി തരംതിരിക്കാം- പടിഞ്ഞാറൻ ഹിമാലയം, കിഴക്കൻ ഹിമാലയം, ആസാം, സിന്ധു സമതലം, ഗംഗാസംതലം, ഡെക്കാൻ, മലബാർ(പശ്ചിമ ഘട്ടം), ആൻഡമാൻ.
അപുഷ്പികൾ
തിരുത്തുകEquisetophyta
തിരുത്തുകLycopodiophyta
തിരുത്തുകPinophyta - sd:cycadophytina
തിരുത്തുകPinophyta - sd:gnetophytina
തിരുത്തുകPinophyta - sd:pinophytina
തിരുത്തുകPolypodiophyta
തിരുത്തുകPsilotophyta
തിരുത്തുക- Psilotaceae
- Psilotum nudum (Western Ghats, Central India and northeast India)
- Psilotum complanatum Sw. Nicobar Islands[2]
സപുഷ്പികൾ
തിരുത്തുകAlismatidae
തിരുത്തുകArecidae
തിരുത്തുകആസ്റ്ററിഡുകൾ
തിരുത്തുക- അക്കാന്തേസീ
- Asclepiadaceae .sf
- അപ്പോസൈനേസീ
- Asteraceae
- Bignoniaceae
- Boraginaceae
- Buddlejaceae
- Campanulaceae
- Caprifoliaceae
- Convolvulaceae
- Cuscutaceae
- ഡിപ്സകേസി
- Gentianaceae
- Gesneriaceae
- Globulariaceae
- Goodeniaceae
- Hydrophyllaceae
- Lamiaceae
- Lentibulariaceae
- Lennoaceae
- Loganiaceae
- Menyanthaceae
- Myoporaceae
- Oleaceae
- ഒറോബൻകേസീ
- Pedaliaceae
- Plantaginaceae
- Polemoniaceae
- റുബിയേസീ
- കല്ലുരുക്കി
- Solanaceae
- Valerianaceae
- Verbenaceae
Caryophyllidae
തിരുത്തുക- Aizoaceae
- Amaranthaceae
- Basellaceae
- Cactaceae
- Caryophyllaceae
- Chenopodiaceae
- Didiereaceae
- Molluginaceae
- നിക്ടാജിനേസീ
- Phytolaccaceae
- Plumbaginaceae
- Polygonaceae
- Portulacaceae
Commelinidae
തിരുത്തുകDilleniidae
തിരുത്തുക- Bataceae
- ബിഗോണിയേസീ
- ബിക്സേസീ
- Bombacaceae
- ബ്രാസ്സിക്കേസീ
- കപ്പാരേസീ
- കാരിക്കേസീ
- Cistaceae
- Clusiaceae
- മത്തൻ
- ഡില്ലിനേസി
- ഡ്രോസെറേസി
- Ebenaceae
- Elaeocarpaceae
- എപാക്രിഡേസി
- Ericaceae
- Flacourtiaceae
- Fouquieriaceae
- Lecythidaceae
- Loasaceae
- Malvaceae
- Marcgraviaceae
- Monotropaceae
- Moringaceae
- Myrsinaceae
- Nepenthaceae
- Ochnaceae
- Paeoniaceae
- Passifloraceae
- Primulaceae
- Pyrolaceae
- Salicaceae
- Sapotaceae
- Sarcolaenaceae
- Sarraceniaceae
- Sterculiaceae
- Styracaceae
- Tamaricaceae
- Theaceae
- Theophrastaceae
- ടീലിയേസി
- Turneraceae
- Violaceae
Hamamelidae
തിരുത്തുക- Betulaceae
- Cannabaceae
- Casuarinaceae
- Cecropiaceae
- Fagaceae
- Hamamelidaceae
- Juglandaceae
- Moraceae
- Myricaceae
- Platanaceae
- Ulmaceae
- Urticaceae
Lilliidae
തിരുത്തുക- Agavaceae
- Aloeaceae
- Burmanniaceae
- Dioscoreaceae
- Haemodoraceae
- Hanguanaceae
- Iridaceae
- Liliaceae
- Orchidaceae
- Pontederiaceae
- Smilacaceae
- Taccaceae
- Xanthorrhoeaceae
Magnoliidae
തിരുത്തുക- Aristolochiaceae
- Annonaceae
- False Ashoka / Mast tree Polyalthia longifolia
- Berberidaceae
- Calycanthaceae
- Chloranthaceae
- Coriariaceae
- Fumariaceae
- Grossulariaceae
- Hernandiaceae
- Illiciaceae
- Lauraceae
- Magnoliaceae
- Menispermaceae
- Myristicaceae
- Nelumbonaceae
- Nymphaeaceae
- Papaveraceae
- Piperaceae
- Ranunculaceae
- Saururaceae
- Winteraceae
Rosidae
തിരുത്തുക- Aceraceae
- Anacardiaceae
- Apiaceae
- Aquifoliaceae
- Araliaceae
- Balsaminaceae
- Buxaceae
- Caesalpiniaceae
- Celastraceae
- Chrysobalanaceae
- Cneoraceae
- Combretaceae
- Corynocarpaceae
- Connaraceae
- Cornaceae
- Crassulaceae
- Dichapetalaceae
- Elaeagnaceae
- Erythroxylaceae
- Euphorbiaceae
- (Phyllanthus emblica), Indian gooseberry
- Fabaceae
- Garryaceae
- Geraniaceae
- Grossulariaceae
- Gunneraceae
- Hippocastanaceae
- Hydrangeaceae
- Icacinaceae
- Leeaceae
- Limnanthaceae
- Linaceae
- Lythraceae
- Malpighiaceae
- Melastomataceae
- Meliaceae
- Mimosaceae
- Myrtaceae
- Olacaceae
- Onagraceae
- Oxalidaceae
- Pittosporaceae
- Polygalaceae
- Proteaceae
- Punicaceae
- Rafflesiaceae
- Rhamnaceae
- Rhizophoraceae
- Rosaceae
- Rutaceae
- Sapindaceae
- Santalaceae
- Saxifragaceae
- Simaroubaceae
- Sonneratiaceae
- Surianaceae
- Thymelaeaceae
- Tropaeolaceae
- Vitaceae
- Viscaceae
- Zygophyllaceae
Zingiberidae
തിരുത്തുകഅവലംബം
തിരുത്തുക- ↑ Flower Plants of India (2009). Web page: http://www.ecoindia.com/flora/flowers/ accessed 3/810
- ↑ Chuahan, Nidhi (25 July 2003). "Psilotum complanatum Sw., a rare epiphytic fern ally of Great Nicobar Island: Exploration and habitat monitoring" (PDF). Current Science. 85 (2): 193–197. Retrieved 2008-03-15.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)
- SPECIES CHECKLIST: Species Diversity in India Archived 2010-12-22 at the Wayback Machine.; ENVIS Centre: Wildlife & Protected Areas (Secondary Database); Wildlife Institute of India (WII)
- ENVIS Centre: Wildlife & Protected Areas (Secondary Database) Archived 2009-12-27 at the Wayback Machine.; Wildlife Institute of India (WII)
- Free EBOOK: Special Habitats and Threatened Plants of India[പ്രവർത്തിക്കാത്ത കണ്ണി]; Wildlife Institute of India (WII)
- ENVIS Centre on Conservation of Ecological Heritage and Sacred Sights of India Archived 2019-01-12 at the Wayback Machine.; ENVIS; C.P.R. Environmental Education Centre is a Centre of Excellence of the Ministry of Environment and Forests, Government of India.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- List of Indian medicinal plants on the Biodiversity of India website. A list of 932 commercially traded Indian medicinal plants (as per the ENVIS-FRLHT database) and their taxonomic status.
- Hooker, J. D. Flora of British India Volume 1
- Hooker, J. D. Flora of British India Volume 2
- Hooker, J. D. Flora of British India Volume 3
- Hooker, J. D. Flora of British India Volume 4
- Hooker, J. D. Flora of British India Volume 5
- Hooker, J. D. Flora of British India Volume 6
- Flora of Andhra Pradesh By Sharfudding Khan Archived 2008-06-24 at the Wayback Machine.
- Flora of Andhra Pradesh by RD Reddy Archived 2008-06-23 at the Wayback Machine.