കച്ച് ഉൾക്കടൽ
ഗുജറാത്ത സംസ്ഥാനത്തിന്റെ പടിഞ്ഞാറുഭാഗത്തായി അറബിക്കടലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉൾക്കടലാണ് കച്ഛ് ഉൾക്കടൽ(Gulf of Kutch). വലിയ വേലിയേറ്റങ്ങൾക്ക് പ്രശസ്തമാണ് ഈ ഭൂവിഭാഗം.[1] കച്ച് ഉൾക്കടലിന്റെ ഏറ്റവും കൂടിയ ആഴം 401അടിയാണ്. ഗുജറാത്തിലെ കച്ച്, കത്തിയവാർ ഉപദ്വീപുകളെ തമ്മിൽ വിഭജിക്കുന്നത് ഈ ഉൾക്കടലാണ്. ഗുജറാത്തിലെ പ്രധാനതുറമുഖമായ കാണ്ട്ലയും ഈ ഉൾക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്.
ഇതും കാണുക
തിരുത്തുക
22°36′N 69°30′E / 22.600°N 69.500°E