വിട്രൂവിയസ്
ക്രിസ്തുവിനു മുൻപ് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു എഴുത്തുകാരനും, വാസ്തുശില്പിയും യന്ത്രഞ്ജനുമായിരുന്നു മാർകോ വിട്രൂവിയസ് പൊളിയൊ എന്ന വിട്രുവിയസ്(Marcus Vitruvius Pollio).നിരവധി വാള്യങ്ങളുള്ള ഡി ആർക്കിടെക്ചുറ എന്ന ഗ്രന്ഥത്തിന്റെ സ്രഷ്ടാവുകൂടിയാണീദ്ദേഹം. പുരാതന റോമൻ കാലഘട്ടത്തിലെ വാസ്തുകലയെ സംബന്ധിക്കുന്ന കണ്ടെടുക്കപ്പെട്ട ഏകഗ്രന്ഥം വിട്രൂവിയസിൻ്റേതായിരുന്നു എന്നതാണ് ഇദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട പ്രത്യേകത. ഇദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൻ്റെ ഒരു പ്രതി 1415ൽ സ്വിറ്റ്സർലൻഡിലെ ഒരു സന്യാസിമഠത്തിൽനിന്നാണ് കണ്ടെത്തിയത്.[1]
ജീവിതം
തിരുത്തുകവിട്രൂവിയസിന്റെ ജീവിതത്തെകുറിച്ചുള്ള അറിവ് പരിമിതമാണ്. അദ്ദേഹത്തെ സംബന്ധിക്കുന്ന ഒട്ടുമിക്ക കാര്യങ്ങളും ഡി ആർക്കിടെക്ചുറ എന്ന ഗ്രന്ഥത്തിൽനിന്ന് ലഭിച്ചിട്ടുള്ളവയാണ്. ഇദ്ദേഹത്തിന്റെ പേരിനുമുന്നിലുള്ള മാർകോയും ശേഷം വരുന്ന പൊളിയൊയും തീർച്ചയില്ലാത്തതാണ്.
അവലംബം
തിരുത്തുക- ↑ ബിൽ ബ്രൈസൻ (2010). At Home - A short history of private life. p. 342.
പുറംകണ്ണികൾ
തിരുത്തുക- വിട്രൂവിയസ് എന്ന വ്യക്തിയുടെ രചനകൾ പ്രോജക്ട് ഗുട്ടൻബർഗിൽനിന്ന്
- Works by or about വിട്രൂവിയസ് at Internet Archive
- വിട്രൂവിയസ് public domain audiobooks from LibriVox
- The Ten Books on Architecture online: cross-linked Latin text and English translation
- The Ten Books on Architecture at the Perseus Classics Collection. Latin and English text. Latin text has hyperlinks to pop-up dictionary.
- Palladio's Literary Predecessors Archived 2018-12-17 at the Wayback Machine.
- Latin text, version 2
- An Abridgment of the Architecture of Vitruvius
- Ten Books on Architecture at Project Gutenberg (Morris Hicky Morgan translation with illustrations)
- Vitruvius online Archived 2011-03-18 at the Wayback Machine.
- Leonardo da Vincis Vitruvian man as an algorithm for the approximation of the squaring of the circle
- Vitruvius' theories of beauty – a learning resource from the British Library
- Animation: The Odometer of Vitruv
- Discussion of the inventions of Vitruvius
- Online Galleries, History of Science Collections, University of Oklahoma Libraries High resolution images of works by Vitruvius in .jpg and .tiff format.
- digital scans in high resolution of 73 editions of Vitruvius from 1497 to 1909 from the Werner Oechslin Library, Einsiedeln, Switzerland
- Vitruvius Summary
- VITRUVII, M. De architectura. Naples, (c. 1480). At Somni.