1971-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

(Malayalam films of 1971 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1 08/01 കളിത്തോഴി ഡി.എം. പൊറ്റെക്കാട്ട് ഡി.എം. പൊറ്റെക്കാട്ട് സത്യൻ, പ്രേംനസീർ, ഷീല, ജയഭാരതി
2 08/01 മൂന്നു പൂക്കൾ പി. ഭാസ്കരൻ എസ്.എൽ. പുരം സദാനന്ദൻ സത്യൻ, പ്രേംനസീർ, അംബിക, ഷീല,അടൂർ ഭാസി
3 14/01 അവളല്പം വൈകിപ്പോയി ജോൺ ശങ്കരമംഗലം നാഗവള്ളി ആർ.എസ്. കുറുപ്പ് പ്രേംനസീർ, ഷീല
4 22/01 ഒരു പെണ്ണിന്റെ കഥ കെ.എസ്. സേതുമാധവൻ എസ്.എൽ. പുരം സദാനന്ദൻ സത്യൻ, ഷീല,അടൂർ ഭാസി
5 22/01 സി.ഐ.ഡി. ഇൻ ജംഗിൾ ജി.പി. കമ്മത്ത് മുതുകുളം രാഘവൻപിള്ള സത്യൻ, കെ.പി. അബ്ബാസ്, ശാന്തി
6 27/01 മകനെ നിനക്കുവേണ്ടി ഇ.എൻ. ബാലകൃഷ്ണൻ പാറപ്പുറത്ത് പ്രേംനസീർ, ഷീല
7 05/02 ശിക്ഷ എൻ. പ്രകാശ് തോപ്പിൽ ഭാസി സത്യൻ, പ്രേംനസീർ, ഷീല,അടൂർ ഭാസി
8 12/02 നീതി എ.ബി. രാജ് ടി.കെ. ബാലചന്ദ്രൻ പ്രേംനസീർ, വിജയശ്രീ, ജയഭാരതി,അടൂർ ഭാസി
9 26/02 കുട്ട്യേടത്തി പി.എൻ. മേനോൻ എം.ടി. വാസുദേവൻ നായർ സത്യൻ, ജയഭാരതി
10 12/03 പൂമ്പാറ്റ ബി.കെ. പൊറ്റക്കാട് ബി.കെ. പൊറ്റക്കാട് മാസ്റ്റർ പ്രഭാകർ, ബേബി ശ്രീദേവി
11 19/03 ജലകന്യക എം.എസ്. മണി എസ്.എൽ. പുരം സദാനന്ദൻ മധു, ഉഷാനന്ദിനി
12 26/03 ലങ്കാദഹനം ജെ. ശശികുമാർ കെ.പി. കൊട്ടാരക്കര പ്രേംനസീർ, ശ്രീലത,അടൂർ ഭാസി
13 09/04 നവവധു പി. ഭാസ്കരൻ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ശാരദ
14 10/04 തെറ്റ് കെ.എസ്. സേതുമാധവൻ കെ.എസ്. സേതുമാധവൻ, പി. അയ്യനേത്ത് സത്യൻ, കെ.പി. ഉമ്മർ, ഷീല,അടൂർ ഭാസി
15 14/04 മാൻപേട അസീസ് ശ്രീകുമാരൻ തമ്പി ടി.എസ്. മുത്തയ്യ, ജയഭാരതി
16 14/04 സി.ഐ.ഡി. നസീർ വേണു വേണു, പി.ജെ. ആന്റണി പ്രേംനസീർ, അടൂർ ഭാസി, ജയഭാരതി
17 14/04 കരിനിഴൽ ജെ.ഡി. തോട്ടാൻ പാറപ്പുറത്ത് സത്യൻ, പ്രേംനസീർ, ഷീല
18 23/04 ജീവിതസമരം സത്യൻ ബോസ് അഭയദേവ് ധർമ്മേന്ദ്ര, രാഖി
19 30/04 ബോബനും മോളിയും ജെ. ശശികുമാർ എസ്.എൽ. പുരം സദാനന്ദൻ മാസ്റ്റർ ശേഖർ, ബേബി രജനി, മധു
20 30/04 വിത്തുകൾ പി. ഭാസ്കരൻ എം.ടി. വാസുദേവൻ നായർ മധു, കെ.പി. ഉമ്മർ, ഷീല,അടൂർ ഭാസി
21 07/05 ലോറാ നീ എവിടെ രഘുനാഥ് മുട്ടത്തുവർക്കി പ്രേംനസീർ, ഉഷാകുമാരി
22 07/05 അനാഥശില്പങ്ങൾ എം.കെ. രാമു എസ്.എൽ. പുരം സദാനന്ദൻ പ്രസാദ്, എം.എൽ. സരസ്വതി
23 28/05 മുത്തശ്ശി പി. ഭാസ്കരൻ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല
24 16/06 രാത്രിവണ്ടി വിജയനാരായണൻ എൻ. ഗോവിന്ദൻകുട്ടി ടി.എസ്. മുത്തയ്യ, ടി.ആർ. ഓമന, പി.എസ്. പാർവ്വതി
25 02/07 ശരശയ്യ തോപ്പിൽ ഭാസി തോപ്പിൽ ഭാസി സത്യൻ, മധു, ഷീല, ജയഭാരതി
26 22/07 ആന വളർത്തിയ വാനമ്പാടിയുടെ മകൻ പി. സുബ്രഹ്മണ്യം ജെമിനി ഗണേശൻ, വിജയനിർമ്മല
27 23/07 അച്ഛന്റെ ഭാര്യ തിക്കുറിശ്ശി സുകുമാരൻ നായർ തിക്കുറിശ്ശി സുകുമാരൻ നായർ കെ.പി. ഉമ്മർ, രാഗിണി,അടൂർ ഭാസി
28 06/08 അനുഭവങ്ങൾ പാളിച്ചകൾ കെ.എസ്. സേതുമാധവൻ തോപ്പിൽ ഭാസി സത്യൻ, പ്രേംനസീർ, ഷീല
29 12/08 ആഭിജാത്യം എ. വിൻസെന്റ് തോപ്പിൽ ഭാസി മധു, ശാരദ, ഷീല,അടൂർ ഭാസി
30 13/08 വിമോചനസമരം (ചലച്ചിത്രം)|വിമോചനസമരം മോഹൻ ഗാന്ധിരാമൻ സി.ജി. ഗോപിനാഥ് സത്യൻ, ഷീല
31 02/09 പ്രതിധ്വനി (ചലച്ചിത്രം)|പ്രതിധ്വനി വിപിൻ ദാസ് എ. ഷെരീഫ് വാസുപ്രദീപ് റാണിചന്ദ്ര
32 03/09 പഞ്ചവൻകാട് എം. കുഞ്ചാക്കോ തോപ്പിൽ ഭാസി, വൈക്കം ചന്ദ്രശേഖരൻ നായർ സത്യൻ, പ്രേംനസീർ, ഷീല, ശാരദ
33 03/09 കരകാണാക്കടൽ കെ.എസ്. സേതുമാധവൻ എസ്.എൽ. പുരം സദാനന്ദൻ സത്യൻ, മധു, ജയഭാരതി,അടൂർ ഭാസി
34 03/09 തപസ്വിനി എം. കൃഷ്ണൻ നായർ ജഗതി എൻ.കെ. ആചാരി പ്രേംനസീർ, ഷീല
35 24/09 മറുനാട്ടിൽ ഒരു മലയാളി എ.ബി. രാജ് എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, വിജയശ്രീ,അടൂർ ഭാസി
36 30/09 ഇൻക്വിലാബ് സിന്ദാബാദ് കെ.എസ്. സേതുമാധവൻ എസ്.എൽ. പുരം സദാനന്ദൻ സത്യൻ, മധു, ഷീല, ജയഭാരതി,അടൂർ ഭാസി
37 01/10 വിവാഹസമ്മാനം ജെ.ഡി. തോട്ടാൻ എസ്.എൽ. പുരം സദാനന്ദൻ പ്രേംനസീർ, ഷീല
38 22/10 പ്രപഞ്ചം സുദിൻ മേനോൻ സുദിൻ മേനോൻ സുദേവ്, സുനിത
39 29/10 പുത്തൻ വീട് കെ. സുകുമാരൻ കെ.ജി. സേതുനാഥ് പ്രേംനസീർ, ഷീല, ജയഭാരതി
40 05/11 സുമംഗലി എം.കെ. രാമു ജഗതി എൻ.കെ. ആചാരി പ്രസാദ്, എം.എൽ. സരസ്വതി
41 05/11 ലൈൻ ബസ്സ് കെ.എസ്. സേതുമാധവൻ എസ്.എൽ. പുരം സദാനന്ദൻ മധു, ജയഭാരതി, കെ.പി. ഉമ്മർ,അടൂർ ഭാസി
42 19/11 ഉമ്മാച്ചു പി. ഭാസ്കരൻ ഉറൂബ് മധു, രാഘവൻ, ഷീല,അടൂർ ഭാസി
43 19/11 അഗ്നിമൃഗം എം. കൃഷ്ണൻ നായർ തോപ്പിൽ ഭാസി, കാനം ഇ.ജെ. പ്രേംനസീർ, ഷീല
44 26/11 സിന്ദൂരച്ചെപ്പ് മധു യൂസഫലി കേച്ചേരി മധു, ജയഭാരതി
45 03/12 എറണാകുളം ജങ്ക്ഷൻ വിജയനാരായണൻ എൻ. ഗോവിന്ദൻകുട്ടി പ്രേംനസീർ, രാഗിണി
46 10/12 യോഗമുള്ളവൾ സി.വി. ശങ്കർ സി.വി. ശങ്കർ കെ.പി. ഉമ്മർ, വഞ്ചിയൂർ രാധ
47 17/12 ഗംഗാസംഗമം പോൾ കല്ലുണ്ടൽ തോട്ടാൻ പൊൻകുന്നം വർക്കി പ്രേംനസീർ, രാഗിണി
48 24/12 വിലയ്ക്കുവാങ്ങിയ വീണ പി. ഭാസ്കരൻ ശ്രീകുമാരൻ തമ്പി പ്രേംനസീർ, മധു, ശാരദ,അടൂർ ഭാസി
49 24/12 കൊച്ചനിയത്തി പി. സുബ്രഹ്മണ്യം എസ്.എൽ. പുരം സദാനന്ദൻ മധു, വിൻസെന്റ്, ജയഭാരതി

മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങൾ തിരുത്തുക

നം. തിയ്യതി. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ മൂല ഭാഷ കുറിപ്പ്
1 15/01 ശ്രീകൃഷ്ണലീല ഹോമി വാഡിയ അഭയദേവ് പ്രീതം അർജ്ജുൻ, ബാബുരാജെ ഹിന്ദി