അനാഥശില്പങ്ങൾ

മലയാള ചലച്ചിത്രം

പി എസ് വി എന്റർപ്രൈസസിന്റെ ബാനറിൽ പി.എസ്. വീരപ്പ നിർമിച്ച മലയാളചലച്ചിത്രമാണ് അനാഥശില്പങ്ങൾ. എം.കെ. രാമു സംവിധാനം നിർവഹിച്ച ഈ ചിത്രം 1971 മേയ് 07-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അനാഥശില്പങ്ങൽ
സംവിധാനംഎം.കെ. രാമു
നിർമ്മാണംപി.എസ്. വീരപ്പ
രചനവെങ്കിട്ടേശ്വർ
തിരക്കഥഎസ്.എൽ. പുരം
അഭിനേതാക്കൾസുധീർ
പ്രസാദ്
ബഹദൂർ
ശങ്കരാടി
ഉഷാറാണി
ടി.ആർ. ഓമന
സംഗീതംആർ.കെ. ശേഖർ
ഗാനരചനശ്രീകുമാരൻ തമ്പി
ചിത്രസംയോജനംഎസ്.എ. മുരുകേഷ്
റിലീസിങ് തീയതി07/05/1971
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സംവിധാനം - എം.കെ. രാമു
  • നിർമ്മാണം - പി.എസ്. വീരപ്പ
  • ബാനർ - പി വി എസ് പിക്ചേഴ്സ്
  • കഥ - വെങ്കിടേഷ്
  • തിരക്കഥ,സംഭാഷണം - എസ്.എൽ. പുരം സദാനന്ദൻ
  • ഗാനരചന - ശ്രീകുമാരൻ തമ്പി
  • സംഗീതം - ആർ.കെ. ശേഖർ
  • സിനീമാട്ടോഗ്രാഫി - വി. നമസ്
  • ചിത്രസംയോജനം - എസ്.എ. മുരുകേഷ്
  • കലാസംവിധാനം - എസ്.എ.ആർ. ബാബു.[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗനം ആലാപനം
1 അച്ചൻ കോവിലാറ്റിലെ പി ജയചന്ദ്രൻ, എസ് ജാനകി
2 കത്താത്ത കാർത്തിക വിളക്കു പോലെ പി സുശീല
3 സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു കെ ജെ യേശുദാസ്
4 തീർത്ഥയാത്ര തുടങ്ങി കെ ജെ യേശുദാസ്
5 പാതി വിടർന്നൊരു പാരിജാതം എസ് ജാനകി[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അനാഥശില്പങ്ങൾ&oldid=2310197" എന്ന താളിൽനിന്ന് ശേഖരിച്ചത്