ബി.കെ. പൊറ്റക്കാട്
മലയാള ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും
ആദ്യകാല മലയാള ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു ബി.കെ. പൊറ്റക്കാട്. ഇദ്ദേഹം നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കാരൂരിന്റെ ചെറുകഥയെ അടിസ്ഥാനപ്പെടുത്തി ബി.കെ. പൊറ്റക്കാട് സംവിധാനം ചെയ്ത പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം ശ്രീദേവിക്ക് ലഭിച്ചിരുന്നു.[1][2]
ബി.കെ. പൊറ്റക്കാട് | |
---|---|
തൊഴിൽ |
|
ചലച്ചിത്രപ്രവർത്തനം
തിരുത്തുകവർഷം | ചലച്ചിത്രം | Credited as | കഥാപാത്രം | കുറിപ്പുകൾ | ||||||
---|---|---|---|---|---|---|---|---|---|---|
നടൻ | സംവിധായകൻ | സംവിധാന സഹായി/ സഹസംവിധാനം | നിർമ്മാതാവ് | തിരക്കഥ | കഥ | സംഭാഷണം | ||||
1961 | ജ്ഞാനസുന്ദരി | സംവിധാനം: കെ.എസ്. സേതുമാധവൻ | ||||||||
1963 | നിത്യകന്യക | |||||||||
1965 | ഓടയിൽ നിന്ന് | സംവിധാനം: കെ.എസ്. സേതുമാധവൻ | ||||||||
1965 | കൊച്ചുമോൻ | |||||||||
1965 | ദാഹം | കോയ | സംവിധാനം: കെ.എസ്. സേതുമാധവൻ | |||||||
1966 | റൗഡി | ഉണ്ണിപ്പിള്ള | ||||||||
1967 | ഒള്ളതുമതി | സംവിധാനം: കെ.എസ്. സേതുമാധവൻ | ||||||||
1967 | പരീക്ഷ | |||||||||
1967 | നാടൻ പെണ്ണ് | സംവിധാനം: കെ.എസ്. സേതുമാധവൻ | ||||||||
1970 | മിണ്ടാപ്പെണ്ണ് | |||||||||
1970 | കുരുക്ഷേത്രം | |||||||||
1970 | തുറക്കാത്ത വാതിൽ | ബീരാൻ കുട്ടി | ||||||||
1971 | സിന്ദൂരച്ചെപ്പ് | |||||||||
1971 | പൂമ്പാറ്റ | |||||||||
1973 | ആരാധിക | |||||||||
1973 | സൗന്ദര്യപൂജ | |||||||||
1975 | സ്വർണ്ണ മത്സ്യം | |||||||||
1976 | പനിനീർ മഴ | റിലീസ് ചെയ്യപ്പെട്ടില്ല. | ||||||||
1977 | പല്ലവി | |||||||||
1978 | ഗാന്ധർവ്വം | |||||||||
1979 | കോളേജ് ബ്യൂട്ടി | |||||||||
1982 | ഇണ | കാദർ | സംവിധാനം: ഐ.വി. ശശി | |||||||
1982 | ശരവർഷം | |||||||||
1983 | പെണ്ണിന്റെ പ്രതികാരം | |||||||||
1984 | അവളുടെ ശപഥം | |||||||||
1986 | പക വരുത്തിയ വിന | (മൊഴിമാറ്റ ചിത്രം) | ||||||||
1989 | വനിതാ റിപ്പോർട്ടർ | (മൊഴിമാറ്റ ചിത്രം) |
അവലംബം
തിരുത്തുക- ↑ "മലയാളത്തിന്റെയും ശ്രീ". mediaone. Retrieved 2020-01-13.
- ↑ "മലയാളത്തിലേക്ക് സുബ്രഹ്മണ്യനായി വന്നു; 'ദേവരാഗ'ത്തിലലിഞ്ഞു". ManoramaOnline. Retrieved 2020-01-13.