രാത്രിവണ്ടി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1971-ൽ റിലീസ് ചെയ്ത മലയാളം സിനിമയാണ് രാത്രിവണ്ടി. വിജയനാരായണൻ സംവിധാനവും എ. രഘുനാഥ് നിർമ്മാണവും നിർവ്വഹിച്ചു. അന്തിക്കാട് മണി, ടി ആർ ഓമന, നെയാഷി, ടി.എസ് മുത്തയ്യ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. എം എസ് ബാബുരാജ് സംഗീതസംവിധാനം നിർവഹിച്ചു. [1] [2] [3]

രാത്രിവണ്ടി
സംവിധാനംവിജയനാരായണൻ
നിർമ്മാണംഎ. രഘുനാഥ്
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾടി.എസ്. മുത്തയ്യ, കെ.പി. ഉമ്മർ, വിൻസന്റ്, എൻ. ഗോവിന്ദൻകുട്ടി, ബഹദൂർ, പദ്മിനി, സാധന, ടി.ആർ. ഓമന
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംസി. രാമചന്ദ്ര മേനോൻ
ചിത്രസംയോജനംകെ. നാരായണൻ, നീലകാന്തൻ, വെള്ളച്ചാമി
സ്റ്റുഡിയോസഞ്ജയ് പ്രൊഡക്ഷൻ
വിതരണംമണ്ണേത്ത് ഫിലിംസ്
റിലീസിങ് തീയതി
  • 16 ജൂൺ 1971 (1971-06-16)
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
  • വീരൻ
  • കെ.പി. അബ്ബാസ്
  • ടി കെ കെ നമ്പ്യാർ
  • ജസ്റ്റിൻ
  1. "Raathrivandi". www.malayalachalachithram.com. Retrieved 2014-10-03.
  2. "Raathrivandi". malayalasangeetham.info. Retrieved 2014-10-03.
  3. "Raathrivandi". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക